Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉക്കടം സ്‌ഫോടന കേസ്; ഊർജ്ജിത അന്വേഷണവുമായി എൻഐഎ; രണ്ട് പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് വിവരങ്ങൾ തേടി

by Brave India Desk
Sep 27, 2023, 05:51 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്തിൽ സ്‌ഫോടന കേസിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് വിശദാംശങ്ങൾ ശേഖരിച്ചു. കേസിൽ 13 ഭീകരരെയാണ് എൻഐഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

12, 13 പ്രതികളെ സ്ഥലത്ത് എത്തിച്ചായിരുന്നു എൻഐഎ വിശദാംശങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം ഇവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുത്തു. വീട്ടിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിക്കും. ഇതിന് ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.

Stories you may like

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

2022 ഒക്ടോബർ 23 നായിരുന്നു ഉക്കടത്ത് ക്ഷേത്രത്തിന് സമീപം സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്രത്തിൽ ഭീകരാക്രമണം നടത്താൻ പോകുന്നതിനിടെ അബദ്ധത്തിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യ പ്രതിയും സൂത്രധാരനുമായ ജമേഷ മുബീൻ ആണ് കൊല്ലപ്പെട്ടത്.

കേസിൽ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുമായി എൻഐഎ സംഭവ സ്ഥലത്ത് എത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൊല്ലപ്പെട്ട ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു എന്നതിന് എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

Tags: NIA
Share1
Tweet
SendShare

Latest stories from this section

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

Latest News

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology