Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

by Brave India Desk
Jun 24, 2026, 03:18 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – മോഹൻലാൽ കൂട്ടുകെട്ടിൽ 1986-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘സന്മനസ്സുള്ളവർക്ക് സമാധാനം’. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഈ ചിത്രവും അതിലെ സംഭാഷണങ്ങൾക്കുമെല്ലാം വലിയ റിപ്പീറ്റ് വാല്യൂവാണ് ഉള്ളത്. ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച ദാമോദർ ജി പറയുന്ന ” ബോംബെയിലെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറക്കും ആരാണയാൽ, ഞാൻ ആണയാൽ” ഡയലോഗൊക്കെ ഇന്നും ട്രോളർമാരുടെ ഇഷ്ട സംഭാഷണമാണ്.

ഈ സിനിമയുടെ കേന്ദ്രകഥാപാത്രം ഗോപാലകൃഷ്ണ പണിക്കർ (മോഹൻലാൽ) ആണ്. വലിയൊരു തറവാട് വീട്ടിൽ നിന്നുള്ള ആളാണെങ്കിലും ഇപ്പോൾ കടുത്ത കടബാധ്യതയിലാണ് ഗോപാലകൃഷ്ണൻ. തന്റെ വീട് ജാമ്യം വെച്ചെടുത്ത കടം വീട്ടാനായി, കൊച്ചിയിലുള്ള തന്റെ ഏക സമ്പാദ്യമായ വീട് വിൽക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. ആ വീട്ടിൽ താമസിക്കുന്ന വാടകക്കാർ വീടൊഴിയാതെ നിൽകുമ്പോൾ അവരെ തുരത്താൻ അയാൾ കണ്ടെത്തുന്ന വഴികളും അവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറഞ്ഞ കഥ.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഇതിലൊരു സീനിൽ ഗോപാലകൃഷ്ണ പണിക്കർ ഇവരെ ഒഴിവാക്കാനായി സുഹൃത്തും പൊലീസുകാരനുമായ രാജേന്ദ്രന്റെ( ശ്രീനിവാസൻ) സഹായം തേടുന്നുണ്ട്. കൂട്ടുകാരനെ സഹായിക്കാനിറങ്ങുന്ന രാജേന്ദ്രന്റെ സീനുകൾ എല്ലാം ഏറെ ചിരിപടർത്തിയവയാണ്. അതിൽ തന്നെ ഒരു സീനിനെക്കുറിച്ചും അതിലെ മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡിനെക്കുറിച്ചും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞത് ഇങ്ങനെ:

“സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം ശ്രീനിവാസന്റെ പോലീസ് കഥാപാത്രത്തിന്റെ സഹായം തേടുന്ന രംഗമുണ്ട്. വാടകക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് പോലീസ് ജീപ്പിൽ ഇരുവരും വരികയാണ്. റിഹേഴ്സലിൽ ആ രംഗം ഒകെ ആയിരുന്നു. എന്നാൽ ടേക്കിൽ ഇൻസ്പെക്ടർ രാജേന്ദ്രൻ ജീപ്പിൽ നിന്ന് ചാടിയിറങ്ങുമ്പോൾ ബാലൻസ് കിട്ടാതെ തെറ്റിയിട്ട് വീഴാൻ പോകുകയാണ്. അതുവരെ ഉപയോഗിക്കാതിരുന്ന ഷൂസായിരുന്നു അത്. ഷോട്ട് കട്ട് ചെയ്ത ഉടനെ, ഇന്നത്തെ പോലെ അന്ന് കാണാൻ മോണിറ്റർ ഒന്നുമില്ല. അതൊക്കെ കാണാൻ ഒരു മാസമെങ്കിലും എടുക്കും. എല്ലാവരും ചിരിച്ച ഒരു രംഗമായിരുന്നു അത്, ലാൽ പോലും ചിരിച്ചു പോയിരുന്നു. രണ്ടാമത് ആ സീൻ എടുക്കാമെന്ന് ക്യാമറാമാൻ ഉൾപ്പടെ പറഞ്ഞതാണ്. അപ്പോൾ ഞാൻ ലാലിനോട് ചോദിച്ചു’ ലാൽ ചിരിച്ചില്ലേ എന്ന്’ അപ്പോൾ ലാൽ പറഞ്ഞു ‘ഞാൻ ചിരിച്ചു, പക്ഷെ ക്യാമറയിൽ ആ ചിരി കാണില്ല. ഞാൻ കുടയും ബാഗും വെച്ചിട്ട് ആ ചിരി മറച്ചെന്ന്’. ആ സീൻ തന്നെയാണ് സിനിമയിൽ ഉള്ളത്. മോഹൻലാൽ ചിരിക്കുന്നത് പക്ഷെ നമുക്ക് അതിൽ കാണാൻ പറ്റില്ല. അത് അയാൾ മറച്ചിരുന്നു. അതൊക്കെയാണ് പ്രസൻസ് ഓഫ് മൈൻഡ്.” സത്യൻ അന്തിക്കാട് പറഞ്ഞു.

“സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന പേര് അന്വർത്ഥമാക്കുന്നത് പോലെ, സന്മനസ്സുള്ളവർക്ക് ഒടുവിൽ സമാധാനം ലഭിക്കുമെന്ന സന്ദേശമാണ് ഈ സിനിമ നൽകുന്നത്.

Tags: MOHANLALsreenivasanSanmanassullavarkku Samadhanam
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies