Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്‌പെയിനിലേക്ക് ആഡംബര യാത്ര, മമതയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ്; ഇൻഡി സഖ്യം തകർന്നു കാണാനാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന മറുചോദ്യവുമായി തൃണമൂൽ നേതാക്കൾ

by Brave India Desk
Sep 28, 2023, 09:48 am IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗാൾ: പശ്ചിമബംഗാളിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരുന്ന സമയത്ത് മുഖ്യമന്ത്രി മമത ബാനർജി സ്‌പെയിനിലേക്ക് ആഡംബരയാത്ര നടത്തിയതിനെച്ചൊല്ലി വിവാദം കനക്കുന്നു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പണമില്ലെങ്കിലും മുഖ്യമന്ത്രിക്ക് ഫണ്ട് കിട്ടാൻ ഒരു താമസവും ഇല്ലെന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പരിഹാസം.

‘സംസ്ഥാനത്ത് ഓരോ ദിവസവും ഡെങ്കുകേസുകൾ വർദ്ധിച്ച് വരികയാണ്. ഈ സമയം ജനങ്ങളോടൊപ്പം നിൽക്കാതെ വിദേശത്തേക്ക് പോവുകയാണ് മമത ബാനർജി ചെയ്തത്. സ്‌പെയിനിൽ വച്ച് പ്രതിദിനം മൂന്ന് ലക്ഷം രൂപ ഈടാക്കുന്ന ഹോട്ടലിലാണ് അവർ താമസിച്ചത്. സംസ്ഥാനത്ത് വ്യവസായങ്ങളോ നിക്ഷേപങ്ങളോ ഒന്നുമില്ലെങ്കിലും മുഖ്യമന്ത്രിക്ക് ഫണ്ട് കിട്ടാൻ ഒരു ക്ഷാമവും ഇല്ലെന്നും അധീർ രഞ്ജൻ ചൗധരി പരിഹസിച്ചു.

Stories you may like

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

എന്നാൽ അധീർ രഞ്ജനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ നേതാവും ബംഗാൾ മന്ത്രിസഭാംഗവുമായ ശശി പഞ്ച രംഗത്തെത്തി. അധീർ രഞ്ജൻ ഇൻഡി സഖ്യം തകർന്ന് കാണാനാണോ ആഗ്രഹിക്കുന്നതെന്നായിരുന്നു ശശി പഞ്ചയുടെ ചോദ്യം. ” ഇത് അധീർ രഞ്ജന്റെ പഴയ ശീലമാണെന്ന് ശരദ് പവാർ പറയുന്നുണ്ട്. അവരൊന്നും അധീർ രഞ്ജന്റെ പ്രസ്താവനകളെ ഗൗനിക്കുന്നില്ല. പക്ഷേ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുൻപ് അധീർ രഞ്ജൻ പാർട്ടി നേതൃത്വത്തിന്റെ അനുമതി വാങ്ങുന്നുണ്ടോ എന്നും പാർട്ടി ഇതിനെ അംഗീകരിക്കുന്നുണ്ടോ എന്നും” ശശി പഞ്ച ചോദിച്ചു.

Tags: bengalmamata banerjee
Share1
Tweet
SendShare

Latest stories from this section

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology