Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്നവർ: കെ.സുരേന്ദ്രൻ

by Brave India Desk
Oct 1, 2023, 05:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മാവേലിക്കര: കള്ളപ്പണക്കാർക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാനുള്ള ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹകരണ ബാങ്കുകൾക്കുള്ള പൊതു സോഫ്റ്റ് വെയർ അംഗീകരിച്ചപ്പോൾ കേരളം മാത്രം എതിർത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയർ ഉണ്ടായിരുന്നെങ്കിൽ സഹകാരികൾക്ക് പണം നഷ്ടപ്പെടില്ലായിരുന്നു. എന്നാൽ തട്ടിപ്പ് നടത്തിയാൽ പിടിവീഴുമെന്ന് മനസിലാക്കിയാണ് സംസ്ഥാന സർക്കാർ അതിനെ എതിർത്തതെന്നും മാവേലിക്കര സഹകരണ അദാലത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ അത്താണിയായ സഹകരണ സ്ഥാപനങ്ങളെ യുഡിഎഫും എൽഡിഎഫും ചേർന്ന് നശിപ്പിക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന സർക്കാർ ഇതിന് കൂട്ടുനിൽക്കുകയാണ്. 11 കോടി രൂപ സതീശൻ ചാക്കിൽകെട്ടി കരുവന്നൂർ ബാങ്കിൽ നിന്നും കൊണ്ടുപോയെന്നാണ് പറയുന്നത്. ഇത്രയും തുക എവിടുന്ന് വന്നതാണ്? ഇത്തരം സഹകരണ ബാങ്കുകൾ കേന്ദ്ര സർക്കാർ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണ്. കെവൈസി നടപ്പാക്കിയിരുന്നുവെങ്കിൽ കരുവന്നൂർ ബാങ്കിൽ ഇങ്ങനെ തട്ടിപ്പ് നടക്കില്ലായിരുന്നു. നിക്ഷേപകരുടെ പണത്തിന് റിസർവ് ബാങ്കിൻ്റെ ഉറപ്പുണ്ടായിരുന്നു. അതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും സമരം ചെയ്തത് തട്ടിപ്പുകാരെ സംരക്ഷിക്കാനായിരുന്നു. കേന്ദ്രനിയമങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട അന്നത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയൻ ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may like

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

കേരളത്തിലെ അർബൻ കോർപ്പറേറ്റീവ് സൊസൈറ്റിയിൽ തട്ടിപ്പില്ലാത്തതിന് കാരണം അത് ആർബിഐയുടെ നിയന്ത്രണത്തിലായത് കൊണ്ടാണ്. കരുവന്നൂരിൽ പരാതി കൊടുത്തത് നിക്ഷേപകരാണ്. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സർക്കാരിന് കീഴിലുള്ള സഹകരണ ഓഡിറ്റിംഗ് വിഭാഗമാണ്.മാവേലിക്കര സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ കോൺഗ്രസിൻ്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്. തട്ടിപ്പിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടടുത്തി.

കരുവന്നൂരിൽ കള്ളൻമാരുടെ കൂടെയാണ് ഞങ്ങളെന്ന് പരസ്യമായി പറയുകയാണ് പിണറായിയും ഗോവിന്ദനും. ഇരകളായ നിക്ഷേപകരെ സിപിഎമ്മും സർക്കാരും പരസ്യമായി തളളിപ്പറഞ്ഞു. കൊള്ളക്കാരോടൊപ്പമാണ് ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് ഉറപ്പായിരിക്കുന്നു. കേരള ബാങ്കിൽ നിന്നും പണം വാങ്ങുമെന്ന് പറയുന്നത് ഒരു പ്രശ്നം പരിഹരിക്കാൻ മറ്റൊരു പ്രശ്നം ഉണ്ടാക്കുന്നത് പോലെ. പണം കൊടുക്കേണ്ടത് എകെജി സെൻ്ററിൽ നിന്നും ഇന്ദിരാഭവനിൽ നിന്നുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ദേശീയ കൗൺസിൽ അംഗം വിക്ടർ തോമസ്, മേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധ്, വിമൽ രവീന്ദ്രൻ, മാവേലിക്കര മണ്ഡലം പ്രസിഡൻ്റ് കെകെ അനൂപ് എന്നിവർ പങ്കെടുത്തു.

Tags: BJPk.surendranBank scam
Share4
Tweet
SendShare

Latest stories from this section

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പ്രണയം എതിർത്തതിന് പ്രതികാരം; സ്വന്തം പിതാവിനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ, നിരപരാധിയായ അച്ഛന് 18 മാസം ജയിൽവാസം!

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

Discussion about this post

Latest News

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies