Bank scam

കുവൈത്തിലെ ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഗൾഫ് ബാങ്ക് ...

വടകരയിൽ ബാങ്കിൽ നിന്നും 17 കോടിയുടെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി;പകരം മുക്കുപണ്ടം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്‌നാട് സ്വദേശി മധു ...

വീണ്ടും സഹകരണ തട്ടിപ്പ്!: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരെ പരാതി:430 പവനും 80 ലക്ഷം രൂപയും കൈക്കലാക്കി

കോഴിക്കോട്:കോഴിക്കോട് ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റായ സിപിഎം നേതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാട്ടുകാർ.430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയതായാണ് പരാതി. കളക്ഷൻ ഏജന്‍റായ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം ജില്ലാ സെക്രട്ടറി പ്രതിയാകും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർഗീസ് ഇഡി കേസിൽ പ്രതിയാകും. സിപിഎം തൃശൂർ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തുമെന്നാണ് വിവരം. കരിവന്നൂരിലെ ...

34,000 കോടി രൂപയുടെ ഡിഎച്ച്എഫ്എൽ ബാങ്ക് തട്ടിപ്പ് ; ബാങ്ക് ഡയറക്ടർ ധീരജ് വധവാനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : 34,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഡിഎച്ച്എഫ്എൽ ബാങ്ക് ഡയറക്ടർ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ യെസ് ബാങ്ക് അഴിമതി ...

കരുവന്നൂരിൽ സിപിഎമ്മിന് കമ്മീഷൻ, രണ്ട് അക്കൗണ്ട്; തട്ടിപ്പ് പുറത്തറിഞ്ഞതോടെ 90 ശതമാനം തുകയും പിൻവലിച്ചെന്ന് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ...

കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്നവർ: കെ.സുരേന്ദ്രൻ

മാവേലിക്കര: കള്ളപ്പണക്കാർക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാനുള്ള ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹകരണ ബാങ്കുകൾക്കുള്ള ...

കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് ...

സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിച്ചില്ല; സൈനികന് മകളുടെ വിവാഹച്ചടങ്ങ് മാറ്റിവക്കേണ്ടി വന്നത് രണ്ട് തവണ

തിരുവനന്തപുരം; സഹകരണബാങ്ക് അധികൃതരുടെ അനാസ്ഥ കാരണം സൈനികന് മകളുടെ വിവാഹച്ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത് രണ്ട് തവണ. കണ്ടല സഹകരണബാങ്കിൽ നടന്ന ക്രമക്കേട് കാരണം കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശിയായ ...

കരുവന്നൂർ സഹകരണബാങ്ക് കുംഭകോണം; ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സിപിഎം

തിരുവനന്തപുരം: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് ...

കുരുക്ക് മുറുക്കി ഇഡി; കരുവന്നൂർ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസ് അറസ്റ്റിൽ

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കുംഭകോണവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസിനെ ഇഡി അറസ്റ്റ് ചെയ്തു. കുവനന്നൂർ ബാങ്ക് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇന്നത്തെ രണ്ടാമത്തെ അറസ്റ്റാണിത്. ...

പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; മുഖ്യസൂത്രധാരൻ പിടിയിൽ

പുൽപ്പള്ളി: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിയെ പിടികൂടി. ബത്തേരി പോലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം മൈസൂരുവിൽ നിന്ന് ബത്തേരിയിലെത്തിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist