Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശബരിമലയിലെ വിശ്വാസലംഘനം സിപിഎമ്മിന് നവോത്ഥാനം ; മുത്തലാഖ് അടക്കമുള്ളവ വിശ്വാസത്തിന്റെ ഭാഗവും : രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

by Brave India Desk
Oct 3, 2023, 11:18 pm IST
in News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അനിൽകുമാറിന്റെ തട്ടം പരാമർശം വിവാദത്തിനെതിരെ സിപിഎം സ്വീകരിച്ച നിലപാടിനെയാണ് സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചത്. കെ ടി ജലീലും റിയാസും ആരിഫും ഷംസീറുമെല്ലാമാണ് സിപിഎമ്മിന്റെ നിലപാട് തീരുമാനിക്കുന്നത്, അവരുടെ തീരുമാനത്തിന്റെ വഴിയെ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ സിപിഎമ്മിന്റെ ഇടപെടൽ അവർക്ക് നവോത്ഥാനം ആയിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ ആക്ഷേപിച്ചപ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യം ആയിരുന്നു. ഗണപതി മിത്താണ്, ബഹുദൈവ വിശ്വാസം മോശമാണ് എന്നിങ്ങനെ എല്ലാമാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ മുത്തലാഖ് പോലെയുള്ളവ അവർക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Stories you may like

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം,

സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻ്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻ്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.
സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻ്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.

Tags: BJPk.surendranagainst cpim
Share1
Tweet
SendShare

Latest stories from this section

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

Discussion about this post

Latest News

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

എന്നെ അത് ഏറെ ആഴത്തിൽ ഉലച്ചു കളഞ്ഞു’; വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭാര്യ ചോദിച്ച ചോദ്യത്തെക്കുറിച്ച് മുൻ എയർ ചീഫ് മാർഷൽ

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ രാഷ്ട്രീയ പ്രകടനം’; പാക് പ്രസിഡന്റ് സർദാരിക്ക് കനത്ത മറുപടിയുമായി ഇന്ത്യ!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘പാകിസ്താനിലെ 10 ശതമാനത്തിൽ താഴെയുള്ള ഒന്നിലും താത്പര്യമില്ലാത്ത ആളാണ് മിസ്റ്റർ 10%’; സാഹിത്യകാരൻ ജാവേദ് അക്തറിന്റെ കനത്ത മറുപടി!

‘ഓപ്പറേഷൻ സിന്ദൂർ’: വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ട് ഇന്ത്യ

ആണവായുധങ്ങൾ കാണിച്ച് ഇനി ഭീഷണി വേണ്ട, ഇന്ത്യയുടെ അടിയേറ്റതോടെ പാകിസ്താന്റെ പ്രതിരോധ തന്ത്രം പൊളിഞ്ഞു’;യുഎസ് റിപ്പോർട്ട് പുറത്ത്!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘വിമാനത്താവളത്തിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിയുതിർന്നു!’; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരന്റെ അബദ്ധം; രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

ഉദയനിധിക്ക് മാത്രമല്ല, കോൺഗ്രസിനും സാനതന ധർമ്മത്തോട് എതിർപ്പ്; ഖാർഗെയുടെ പഴയ പ്രസംഗം പുറത്ത്

ഇന്ത്യയിലെ വികസനത്തിന് കാരണം കോൺഗ്രസ്, ചിലർ വെറുതെ ക്രെഡിറ്റെടുക്കുന്നു’; മല്ലികാർജുൻ ഖർഗെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies