പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലി,തിരുത്തേണ്ടത് മുകള്‍ തട്ടിലെ നേതാക്കള്‍’; സികെപി പത്മനാഭൻ
കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായി വിമർശിച്ച് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. തന്നെ കരുതിക്കൂട്ടി പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ ...