Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ത്രിശക്തി പ്രഹാർ’ രാജസ്ഥാനിൽ ; ഇന്ത്യൻ സൈന്യത്തിന്റെ നൂതന ആയുധങ്ങൾ പരീക്ഷിക്കുന്ന സൈനികാഭ്യാസം ഉടൻ

by Brave India Desk
Oct 5, 2023, 07:58 pm IST
in News, Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : സൈന്യത്തിന്റെ നൂതന ആയുധങ്ങൾ പ്രദർശിപ്പിക്കുകയും ശക്തി വിളിച്ചോതുകയും ചെയ്യുന്ന സൈനികാഭ്യാസം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ‘ത്രിശക്തി പ്രഹാർ’ എന്നാണ് ഈ മഹത്തായ യുദ്ധാഭ്യാസത്തിന് പേര് നൽകിയിരിക്കുന്നത്. സൈന്യത്തിന്റെ പുതിയ തലമുറ ആയുധ സംവിധാനങ്ങൾ പരീക്ഷിക്കുക, നൂതനമായ ദീർഘദൂര ഫയർ പവർ പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ത്രിശക്തി പ്രഹാർ സൈനികാഭ്യാസം.

വ്യോമസേനയുടെയും കരസേനയുടെയും നൂതന ആയുധ സംവിധാനങ്ങളും യുദ്ധോപകരണങ്ങളും ഈ സൈനികാഭ്യാസത്തിൽ പരീക്ഷിക്കപ്പെടുമെന്നാണ് കരുതുന്നത്. 30,000-ത്തിലധികം സൈനികരും അത്യാധുനിക ആയുധങ്ങളും ഈ അഭ്യാസത്തിൽ അണിനിരക്കും. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം (ISR), ഇലക്ട്രോണിക് യുദ്ധ ശേഷികൾ എന്നിവയുടെയും പരീക്ഷണം നടത്തും. നവംബർ ആദ്യപകുതിയിൽ രാജസ്ഥാനിൽ വച്ചായിരിക്കും ത്രിശക്തി പ്രഹാർ നടത്തപ്പെടുന്നത്.

Stories you may like

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഈ വർഷം ജനുവരിയിൽ ഇതേ രീതിയിലുള്ള മറ്റൊരു സൈനികാഭ്യാസം ഇന്ത്യ നടത്തിയിരുന്നു. ത്രിശക്തി പ്രഹാറിന്റെ ആദ്യഘട്ടം ആയിരുന്നു ഇത്. വടക്കൻ ബംഗാളിൽ നടന്ന ഈ സൈനികാഭ്യാസത്തിൽ സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും (CAPF) പങ്കെടുത്തിരുന്നു.

Tags: indian armyarmy drillthrishakti prahar
Share8
Tweet
Send
Share

Latest stories from this section

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

Latest News

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology