Monday, December 4, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

പ്രേക്ഷകർ നൽകിയ വൻവിജയം, കണ്ണൂർ സ്‌ക്വാഡ് 50 കോടിയും കഴിഞ്ഞു വിജയയാത്ര തുടരുന്നു

by Brave India Desk
Oct 6, 2023, 07:31 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

കണ്ണൂർ സ്‌ക്വാഡിനെ ഏറ്റെടുത്ത മലയാളി പ്രേക്ഷകർ നൽകിയ വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കടന്ന് കുതിക്കുകയാണ്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലായിടത്തും. കേരളത്തിൽ ആദ്യ ദിനം 167 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യർത്ഥന പ്രകാരം 300 ൽ പരം സ്‌ക്രീനുകളിലാണ് ഇപ്പോൾ കണ്ണൂർ സ്‌ക്വാഡ് പ്രദർശിപ്പിക്കുന്നത് . രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. കലാമൂല്യമുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്‌ക്വാഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Stories you may like

ആരാധകരെ ആവേശഭരിതരാക്കി വാലിബൻ അപ്ഡേറ്റ്; ടീസർ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ലെനയ്ക്കു വട്ടാണെന്ന് ചിലർ പറയുന്നു, അവരുടെ കിളി പോയി കിടക്കുകയാണ്; സുരേഷ്ഗോപി

കണ്ണൂർ സ്‌ക്വാഡിലെ എല്ലാ കഥാപത്രങ്ങളും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ :
എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ. പ്രതീഷ് ശേഖറാണ് പി ആർ ഓ.

Tags: mammoottysubkannur squad50 Crores Club
Share14TweetSendShare

Latest stories from this section

4കെ ദൃശ്യമികവോടെ ബിഗ് ബി; ഇത് മാസല്ല; മരണമാസെന്ന് പ്രേക്ഷകർ

4കെ ദൃശ്യമികവോടെ ബിഗ് ബി; ഇത് മാസല്ല; മരണമാസെന്ന് പ്രേക്ഷകർ

പ്രഭാസും പൃഥ്വിരാജും നേർക്കുനേർ ; പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രഭാസും പൃഥ്വിരാജും നേർക്കുനേർ ; പ്രശാന്ത് നീൽ ചിത്രം സലാറിന്റെ ട്രെയിലർ പുറത്തിറങ്ങി

മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് പികെ ശ്രീമതി

മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് പികെ ശ്രീമതി

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

നജീബ് വരുന്നു; കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

Next Post
നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

Discussion about this post

Latest News

മൈചോങ്‌ തീരത്തോടടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി; വെള്ളക്കെട്ടിൽ കുടുങ്ങിയ 17 ഓളം പേരെ രക്ഷപ്പെടുത്തി എൻഡിആർഎഫ്

മൈചോങ്‌ തീരത്തോടടുക്കുന്നു; ചെന്നൈയിൽ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി; വെള്ളക്കെട്ടിൽ കുടുങ്ങിയ 17 ഓളം പേരെ രക്ഷപ്പെടുത്തി എൻഡിആർഎഫ്

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി

ഹിൻഡൻബെർഗ് റിപ്പോർട്ട് എട്ടു നിലയിൽ പൊട്ടി. 6 ദിവസത്തിനുള്ളിൽ 46,663 കോടി രൂപയുടെ നേട്ടമുണ്ടാക്കി ഗൗതം അദാനി

പവന് വർദ്ധിച്ചത് 600 രൂപ; കൈ പൊള്ളിച്ച് സ്വർണവില; സർവ്വകാല റെക്കോർഡിൽ

‘വീണ്ടും റെക്കോർഡ്’; സ്വർണവിലയിൽ വീണ്ടും വർദ്ധന; പവന് 47,000 കടന്നു

അമ്മയ്ക്ക് നേരെ നിരന്തരം അസഭ്യ വർഷവും മർദ്ദനവും; സഹികെട്ട് പിതാവിനെ മകൻ കുത്തിക്കൊന്നു

ഏഴു വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയി; മദ്രസ അദ്ധ്യാപകൻ മലപ്പുറത്ത് അറസ്റ്റിൽ

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിക്കുന്നത് കുറച്ചു പേർ; ജനാധിപത്യം അവസാനിച്ചെന്ന് ഒമർ അബ്ദുള്ള

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷിക്കുന്നത് കുറച്ചു പേർ; ജനാധിപത്യം അവസാനിച്ചെന്ന് ഒമർ അബ്ദുള്ള

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

ജീവൻറെ വിലയുള്ള ഫോട്ടോസ്; അതിന് കഴിയില്ലെങ്കിൽ മൊബൈലെടുത്ത് കിണറിലെറിയൂ; ശ്രദ്ധേയമായി ഡോ. സുൽഫി നൂഹിന്റെ കുറിപ്പ്

മിസോറാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ പുരോഗമിക്കുന്നു. സെഡ് പി എം ബഹുദൂരം മുന്നിൽ

മിസോറാം തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ പുരോഗമിക്കുന്നു. സെഡ് പി എം ബഹുദൂരം മുന്നിൽ

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies