അവതാർ 2 വിനെയും കടത്തിവെട്ടി കണ്ണൂർ സ്‌ക്വാഡ്; മമ്മൂട്ടി ചിത്രത്തിന് അപൂർവ്വ നേട്ടം
കൊച്ചി: കുറച്ചുവർഷങ്ങളായി പരീക്ഷണചിത്രങ്ങളിൽ നിരന്തരം അഭിനയിക്കാനിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മമ്മൂട്ടി. വലിയ ഹിറ്റുകളാണ് ഇത്തരം സിനിമകളിലൂടെ ഏദ്ദേഹം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നു കണ്ണൂർ ...