Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു കപ്പ് കട്ടൻചായ ഉണ്ടോ? ഒരു സ്പൂൺ തേയില പൊടി ആയാലും മതി; ചർമ്മം കണ്ടാലിനി പ്രായം പറയില്ല

by Brave India Desk
Oct 17, 2023, 06:57 pm IST
in Kerala, Food, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ. ചായ ഒരു പാനീയം മാത്രമല്ല. സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ഒരു ഗ്ലാസ് കട്ടൻചായ ഉണ്ടെങ്കിൽ നമുക്ക് പല രീതിയിൽ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാം.

തണുത്ത ടീ ബാഗുകൾ കണ്ണിനു താഴെയുണ്ടാകുന്ന വീർപ്പ് അല്ലെങ്കിൽ തടിപ്പ് കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നു. മുഖ ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. ഇതുകൊണ്ട് തന്നെ വാർദ്ധക്യ ലക്ഷണങ്ങളെയും നിങ്ങൾക്ക് അകറ്റി നിർത്തുവാൻ സാധിക്കും.

Stories you may like

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

കാൽ കപ്പ് ചായയ്‌ക്കൊപ്പം 2 സ്പൂൺ അരിപ്പൊടിയും അര സ്പൂൺ തേനും ചേർത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം മുഖത്തു പുരട്ടുക. ഉണങ്ങുമ്പോൾ ഇടക്കു നനച്ചു കൊടുക്കാം. 10 മിനിറ്റ് മിശ്രിതം മുഖത്ത് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യാം. ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

ഫ്രീ റാഡിക്കലുകളെ അകറ്റാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ചർമ്മത്തിലെ കളങ്കങ്ങളിലും പാടുകളിലും കട്ടൻ ചായ ഉപയോഗിക്കുന്നത് അവയെ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം വർദ്ധിക്കുവാനുംസഹായിക്കും

മുടി കഴുകുവാനായി തണുത്ത കട്ടൻ ചായ ഉപയോഗിക്കുന്നത് മുടിയെ തിളക്കമുള്ളതും നല്ല കറുത്തതുമായി നിലനിർത്താൻ സഹായിക്കും. ഗുണം ഇരട്ടിയാക്കാനായി മൈലാഞ്ചി പൊടിയും കട്ടൻ ചായയിൽ ചേർത്ത് ഉപയോഗിക്കാം.

ഒന്നുകിൽ കട്ടൻ ചായ തയ്യാറാക്കാൻ ടീ ബാഗുകൾ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേർത്ത് കട്ടൻ ചായ തയ്യാറാക്കുക. ഇത് തണുത്ത കഴിഞ്ഞാൽ അരിച്ചെടുത്ത ശേഷം സ്‌പ്രേ ബോട്ടിലിലേയ്ക്ക് മാറ്റിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
ചായ തലയിൽ സ്‌പ്രേ ചെയ്ത് മൃദുവായി തല മസാജ് ചെയ്യുക. മുഴുവൻ തലയും മൂടിക്കഴിഞ്ഞാൽ, മുടിയിൽ ഒരു ഷവർ ക്യാപ് വയ്ക്കുക, കഴിയുമെങ്കിൽ കുറഞ്ഞത് 30-60 മിനിറ്റ് കാത്തിരിക്കുക.ശേഷം പിന്നെ തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളത്തിൽ മുടി കഴുകുക, ഒരു ഡീപ്പ് കണ്ടീഷണർ ഉപയോഗിക്കുക.

Tags: beauty tipsblack tea
Share5TweetSendShare

Latest stories from this section

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

Discussion about this post

Latest News

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies