Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹമാസ് ഭീകരതയെ എതിർക്കാത്ത യുഎൻ പ്രമേയം; ഇന്ത്യ പിന്തുണയ്ക്കാത്തത് ഞെട്ടിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

by Brave India Desk
Oct 28, 2023, 02:41 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎൻ പൊതുസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ രാജ്യം ഇക്കാലമത്രയും നിലകൊണ്ട എല്ലാത്തിനും എതിരാണെന്ന് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം എന്നിവയും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

Stories you may like

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

മനുഷ്യത്വത്തെ സംബന്ധിക്കുന്ന നിയമങ്ങൾ തവിടുപൊടിയാകുമ്പോൾ നിലപാട് എടുക്കാൻ വിസമ്മതിക്കുകയും നിശബ്ദമായി കണ്ടുകൊണ്ടിരിക്കയുമാണെന്ന് പ്രിയങ്ക ആരോപിക്കുന്നു. അഹിംസയിലും സത്യത്തിലും അധിഷ്ടിതമായ തത്വങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനം. നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികൾ അതിലാണ് ജീവൻ ബലി നൽകിയത്. നമ്മുടെ ഭരണഘടനയിൽ രാജ്യത്തെ നിർവ്വചിക്കുന്നതിന്റെ അടിസ്ഥാനവും അതാണ്. പലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും ഉൻമൂലനം ചെയ്യുകയാണെന്നും നമ്മുടെ രാജ്യം ഇതുവരെ നിലകൊണ്ടതിന് എതിരാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

Tags: priyankapriyanka gandhiunisrael
Share36TweetSendShare

Latest stories from this section

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും ജനരോഷം ; ആൾക്കൂട്ട ആക്രമണത്തിൽ തലയ്ക്ക് പരിക്ക്

അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി; പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ നീക്കം

ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർക്കായി തിരച്ചിൽ

Discussion about this post

Latest News

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും ജനരോഷം ; ആൾക്കൂട്ട ആക്രമണത്തിൽ തലയ്ക്ക് പരിക്ക്

തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് നേരെയും ജനരോഷം ; ആൾക്കൂട്ട ആക്രമണത്തിൽ തലയ്ക്ക് പരിക്ക്

അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി; പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ നീക്കം

അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം; ചികിത്സയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി; പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ നീക്കം

ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർക്കായി തിരച്ചിൽ

ഗാസിയാബാദ് കൊലപാതകം; മുഖ്യപ്രതി അസദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, ബാക്കിയുള്ളവർക്കായി തിരച്ചിൽ

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

പരിക്കേറ്റ അഭിഷേക് ബാനർജിക്ക് ആശുപത്രികൾ ചികിത്സ നൽകിയില്ലെന്ന് മമത ; തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ പ്രവർത്തകരോട് ആഹ്വാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology