priyanka gandhi

കോൺഗ്രസ് വിപ്പ് നൽകിയിട്ടും ലോകസഭയിലെത്താതെ പ്രിയങ്ക ഗാന്ധി; മിണ്ടാതെ രാഹുൽ; ചർച്ച

ന്യൂഡൽഹി: ലോക്‌സഭയിലെ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കാതെ വിട്ട് നിന്ന് വയനാട് എംപി പ്രിയങ്കാഗാന്ധി. വിപ്പുണ്ടായിട്ടും പ്രിയങ്ക ഇന്നലെ സഭയിൽ എത്തിയിരുന്നില്ല. പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് ...

പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി ; യൂട്യൂബർക്കെതിരെ കേസ്

തൃശ്ശൂർ : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെ ...

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം, ഹൈക്കോടതിയിൽ ഹർജി

കൊച്ചി : വയനാട് ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് പ്രിയങ്കാ ...

Oplus_131072

ട്രോൾമഴയ്ക്ക് പിന്നാലെ ബാലൻസിങ്ങുമായി പ്രിയങ്ക ഗാന്ധി ; ഇന്ന് പാർലമെന്റിൽ എത്തിയത് ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പിന്തുണയുള്ള ബാഗുമായി

ന്യൂഡൽഹി : കഴിഞ്ഞദിവസം പലസ്തീന് പിന്തുണ നൽകുന്ന ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്ക് കടുത്ത വിമർശനങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നത്. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളും രാഷ്ട്രീയക്കാരിൽ ...

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി ; വെറും മുസ്ലിം പ്രീണന ഷോ എന്ന് ബിജെപി

ന്യൂഡൽഹി : പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോൾവർഷം. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രിയങ്കയുടെ ഈ ചെയ്തിക്കെതിരെ ഉയരുന്നത്. പ്രിയങ്ക നടത്തുന്നത് ...

ആങ്ങളയ്ക്കും പെങ്ങൾക്കും ചൂരൽകഷായത്തിന്റെ കുറവുണ്ടെന്ന് സോഷ്യൽമീഡിയ; മോദിയുടെ പ്രസംഗത്തിനെതിരായ പ്രിയങ്കയുടെ പരാമർശത്തിന് ട്രോൾവർഷം

ന്യഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനെ പരിഹസിച്ച വയനാട് എംപി പ്രിയങ്ക വാദ്രയ്ക്ക് ട്രോൾ വർഷവുമായി സോഷ്യൽമീഡിയ. 110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. ...

ഹിമാചൽ സർക്കാർ കർഷകരെ ദ്രോഹിക്കുന്നുവെന്ന്‌ പ്രിയങ്കാ ഗാന്ധി ; ഭരിക്കുന്നത് കോൺഗ്രസ് ആണെന്ന് ഓർമിപ്പിച്ച് ബി ജെ പി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരാളായാണ് പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. സംസാരത്തിൽ പൊതുവെ രാഹുൽ ഗാന്ധിയുടെ അത്രയും തെറ്റുകൾ പ്രിയങ്കാ ഗാന്ധി ...

ഇപ്പൊ പോട്ടെ. അടുത്ത തവണ കാണാം; ലാത്തി ചാർജിൽ ആശുപത്രിയിൽ കിടക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണാതെ ഡൽഹിയിലേക്ക് പറന്ന് പ്രിയങ്ക

കല്‍പറ്റ: പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി ദില്ലിക്ക് മടങ്ങി. ഇന്നലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ...

പ്രിയങ്ക ഗാന്ധിക്ക് സ്വീകരണം നൽകാൻ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചില്ല ; യുഡിഎഫിൽ അതൃപ്തി

വയനാട് : തിരഞ്ഞെടുപ്പ് കാലം മുഴുവൻ കൂടെ കൂട്ടി നടന്നിരുന്ന ഘടകകക്ഷി നേതാക്കളെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കോൺഗ്രസിന് വേണ്ടാതായതായി വിമർശനം. വയനാട് സന്ദർശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്കും ...

2014 ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലത്തെ വിറപ്പിച്ചു ; 2024ൽ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുമായി സിപിഐ

വയനാട് : 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന വയനാട് മികച്ച മുന്നേറ്റം ആയിരുന്നു സിപിഐ സ്ഥാനാർഥിയായ സത്യൻ മൊകേരി ഉണ്ടാക്കിയിരുന്നത്. 2024ലെ ഉപതിരഞ്ഞെടുപ്പിലും സത്യൻ ...

ഇടത് പക്ഷം പണി കൊടുത്തു; പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന് യു ഡി എഫ് വിലയിരുത്തൽ

കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് യു ഡി എഫ് വിലയിരുത്തൽ. ഏതാണ്ട് ഒരു ലക്ഷത്തിലധികം വോട്ടുകൾ കുറയുമെന്നാണ് യു ഡി ...

തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്

വയനാട്: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ...

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രിയങ്ക ഗാന്ധി പല നിർണായകവിവരങ്ങളും മറച്ചുവെച്ചുവെന്ന് വെളിപ്പെടുത്തി ബി ജെ പി. അതേസമയം ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും ...

പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നികുതി വെട്ടിപ്പ് പുറത്ത്; തെളിവുമായി ബി ജെ പി വക്താവ്

ന്യൂഡൽഹി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു എന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ...

550 പവൻ സ്വർണം,നാലേക്കർഭൂമി,കൈവശം 52,000 രൂപ മാത്രം; പ്രിയങ്കയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

കൽപ്പറ്റ: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ഇന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ ഉള്ളത്. പ്രിയങ്ക ...

പ്രിയങ്ക ഗാന്ധി ഒന്ന് പാർലമെന്‍റിൽ എത്തിക്കോട്ടേ; ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തിയാൽ വൈകാതെ തന്നെ കേന്ദ്രസർക്കാർ താഴെ വീഴുമെന്ന് ചാണ്ടി ഉമ്മൻ. ദിവസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ ...

വയനാട് യാത്ര മാറ്റിവെച്ചതായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ; കാലാവസ്ഥ മോശമായതിനാലെന്ന് വിശദീകരണം

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ...

”ഹിന്ദുക്കൾ മുഴുവൻ അക്രമകാരികൾ, അസത്യം പറയുന്നവർ”; രാഹുലിന് ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് ന്യായീകരിച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി : തിങ്കളാഴ്ച ലോക്സഭയിൽ രാഹുൽഗാന്ധി നടത്തിയ വിവാദ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്ക ഗാന്ധി. രാഹുലിന് ഒരിക്കലും ഹിന്ദുക്കളെ അപമാനിക്കാൻ കഴിയില്ലെന്ന് പ്രിയങ്ക പ്രതികരിച്ചു. രാഹുൽ സംസാരിച്ചത് ...

എനിക്ക് മുൻപേ പ്രിയങ്ക പാർലമെന്റിൽ എത്തണം,ഉചിതമായ സമയത്ത് ഞാനും അവിടെ ഉണ്ടാകും; രാഷ്ട്രീയപ്രവേശനം തള്ളാതെ നെഹ്രു കുടുംബത്തിന്റെ മരുമകൻ റോബർട്ട് വാദ്ര

ന്യൂഡൽഹി; പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. പ്രിയങ്ക പാർലമെന്റിൽ എത്തണമെന്നും ഉചിതമായ സമയത്ത് താനും എത്തുമെന്നും റോബർട്ട് ...

രാഹുൽ ഗാന്ധി കാരണം ജൂൺ 4 ന് ശേഷം കോൺഗ്രസ് പാർട്ടി രണ്ടായി പിളരും; തുറന്നു പറച്ചിലുമായി മുൻ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധി ഗൂഢാലോചന നടത്തി എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രിയങ്കാ ഗാന്ധി റായ് ബറേലിയിൽ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist