Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ശത്രുക്കളുടെ വ്യോമാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യയുടെ അയൺ ഡോം; പുതിയ വ്യോമപ്രതിരോധ സംവിധാനം നിർമ്മിക്കാൻ രാജ്യം

by Brave India Desk
Oct 31, 2023, 10:48 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേട്ട പ്രതിരോധ സംവിധാനത്തിന്റെ പേരാണ് അയൺ ഡോം. റോക്കറ്റ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന ഈ വ്യോമ പ്രതിരോധ സംവിധാനം ഇസ്രായേൽ സേനയുടെ കരുത്താണ്. ശത്രുരാജ്യങ്ങളുടെ വെല്ലുവിളികൾ പ്രതിരോധിക്കാൻ   അയൺ ഡോമിന് സമാനമായ വ്യോമ പ്രതിരോധ സംവിധാനം അതിർത്തിയിൽ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഭാരതവും. അഞ്ച് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തി മേഖലകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്  പുതിയ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള രാജ്യത്തിന്റെ തീരുമാനം. ശത്രുരാജ്യങ്ങളായ പാകിസ്താനും ചൈനയും ഭാവിയിൽ ഉയർത്തിയേക്കാവുന്ന വെല്ലുവിളി മുന്നിൽ കണ്ട് പ്രതിരോധിക്കുകയും പുതിയ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിന് പിന്നിലെ ലക്ഷ്യമാണ്. 2028- 29 കാലയളവിനുള്ളിൽ അതിർത്തിയിൽ ഇതിന്റെ വിന്യാസം പൂർത്തിയാക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇസ്രായേലിന്റേത് ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനം ആണെങ്കിൽ ഇന്ത്യയുടേത് ദീർഘ ദൂര വ്യോമ പ്രതിരോധ സംവിധാനം ആണ്. ദീർഘ ദൂര ഭൂതല- ഉപരിതല വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്.
രാജ്യം തദ്ദേശീയമായിട്ടാകും ഇതും നിർമ്മിക്കുക. ഡിആർഡിഒയുടെ നേതൃത്വത്തിൽ പ്രൊജക്ട് കുശയിൽ ഉൾപ്പെടുത്തിയാകും വ്യോമപ്രതിരോധ സംവിധാനത്തിന്റെ നിർമ്മാണം.

ശത്രുക്കളുടെ യുദ്ധ വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ നിമിഷ നേരം കൊണ്ട് തകർത്ത് തരിപ്പണം ആക്കാൻ ശേഷിയുള്ളവയാണ് ഇന്ത്യ നിർമ്മിക്കുന്ന വ്യോമപ്രതിരോധ സംവിധാനം. വളരെ അകലെയുള്ള ശത്രുവിനെ പോലും നിമിഷങ്ങൾക്കുള്ളിൽ ചാരമാക്കാനുള്ള ശേഷിയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 350 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കും  ഇന്ത്യൻ അയൺ ഡോമുകളുടെ നിർമ്മാണം.

നിലവിൽ  പ്രതിരോധത്തിനായി റഷ്യയുടെ എസ്- 400 സംവിധാനം വ്യോമസേന ഉപയോഗിക്കുന്നുണ്ട്. എന്നാൽ ലഡാക്ക് പോലുള്ള ഭൂപ്രദേശത്ത് ഇവ പ്രയോഗിക്കുന്നതിന് ചില പോരായ്മകൾ നേരിടുന്നുണ്ട്. ഈ വിടവ് നികത്തുക കൂടിയാണ് പുതിയ വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. മലനിരകളിലും പ്രതികൂല ഭൂപ്രകൃതിയിലും ശത്രുവിന്റെ വ്യോമാക്രമണങ്ങളെ നേരിടാൻ ഇതിനു കഴിയും

ലഡാക്ക് അതിർത്തിയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിന്റെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞം വർഷം മെയിലാണ് കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനം നിർമ്മിക്കാനുള്ള ആലോചനകൾ പ്രതിരോധ മന്ത്രാലയം ആരംഭിച്ചത്. ഇതാണ് ഇപ്പോൾ വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 21,700 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. ഇവയുടെ വിന്യാസം പൂർത്തിയാകുന്നതോടെ പ്രതിരോധ രംഗത്ത് നിർണായക കുതിപ്പ് ആകും ഇന്ത്യ നടത്തുക.

Tags: Iron Dome
Share1
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

തമിഴ്‌നാടിന്റെ വികസനത്തിന് ഒന്നിച്ച് കൈകോർക്കാം ; മുഖ്യമന്ത്രി വിജയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി മോദി

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies