ഇനി കല്യാണ നാൾ ; ക്ഷണക്കത്ത് ആദ്യം നൽകിയത് സുരേഷ് ഗോപിക്ക് ; സന്തോഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി
തൃശ്ശൂർ :സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ കല്യാണ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച .നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ...