Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നും പരിവർത്തനം വന്നെന്നും അഭിഭാഷകൻ; അതിവേഗം നീതി ഉറപ്പാക്കി കോടതി

by Brave India Desk
Nov 4, 2023, 11:28 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് ശരിവച്ച് കോടതി. എറണാകുളം അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. ഈ മാസം ഒമ്പതാം തീയതിയാണ് ശിക്ഷ വിധിക്കുക. ഇതിന് മുൻപ് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.

30 ദിവസം കൊണ്ട് സമർപ്പിച്ച കുറ്റപത്രത്തിൽ മിന്നൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് കോടതി കുഞ്ഞിന് നീതി ഉറപ്പാക്കിയത്. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു പരിവർത്തനവും ഇല്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു.

Stories you may like

‘ചില നിക്ഷേപകരെ രഹസ്യമായി കാണേണ്ടി വരും; അതിലൊന്നുമൊരു തെറ്റുമില്ല!’: വി.ഡി. സതീശൻ

‘ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചു; യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ!’: ജാർഖണ്ഡിൽ വൻ പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ!

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി, പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും കോടതി ശരിവച്ചു കൊലപാതകം ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു കേസിൽ പ്രതിയുടെ വാദം.

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.

Tags: rape casePOCSO
Share4
Tweet
SendShare

Latest stories from this section

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

Discussion about this post

Latest News

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

ഷാർജയിലെ ക്രിക്കറ്റ് കളിയിൽ നിന്ന് ജനിച്ച കോഴിക്കോട്ടെ ഷേക്ക്;45 Years of Kalanthans Magic!

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

അമിത് ഷാ രാജി വെച്ചില്ലെങ്കിലും കുഴപ്പമില്ല, സഭയിൽ ഔദ്യോഗിക പ്രസ്താവന എങ്കിലും വേണം ; കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

‘ഞങ്ങൾ ഇങ്ങ് പാകിസ്താനിലുണ്ട്; വ്യാജ പ്രചാരണം നിർത്ത്!’: പാക് സർക്കാരിനെ വെല്ലുവിളിച്ച് ടി.ടി.പി തലവൻ; ഒളിത്താവളത്തിൽ നിന്ന് വീഡിയോ സന്ദേശം

‘ഞങ്ങൾ ഇങ്ങ് പാകിസ്താനിലുണ്ട്; വ്യാജ പ്രചാരണം നിർത്ത്!’: പാക് സർക്കാരിനെ വെല്ലുവിളിച്ച് ടി.ടി.പി തലവൻ; ഒളിത്താവളത്തിൽ നിന്ന് വീഡിയോ സന്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies