Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു പിടി കരിജീരകമുണ്ടോ?; മുടിയിൽ മാജിക് തീർക്കും ഈ മുത്തശ്ശിക്കൂട്ട്; പ്രായം ഇനി എന്നും ഇരുപതുകളിൽ

by Brave India Desk
Nov 5, 2023, 03:41 pm IST
in Kerala, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

സൗന്ദര്യത്തിൽ മുടിയുടെ പങ്ക് ചെറുതൊന്നുമല്ല. നല്ല ആരോഗ്യമുള്ള കറുത്ത ഇഴകളാണ് നമ്മൾ മലയാളികൾ എന്നും ഇഷ്ടപ്പെടുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം നമുക്ക് നഷ്ടപ്പെടാം.
മുടി കൊഴിച്ചിൽ കൂടുതലാകുമ്പോൾ നാം ആദ്യം തന്നെ ആന്റി ഹെയർ ഫാൾ ഷാംപൂ ,മറ്റു ഹെയർ മാസ്‌കുകൾ എന്നിവയ്ക്ക് പിന്നാലെ പായും. എന്നാലും പലപ്പോഴും ഇത് പാളിപ്പോവാറുണ്ട്. പരസ്യങ്ങളിൽ പറയുന്നത് പോലെ മുടിയുടെ പരിപാലനം അതിന്റെ വേരുകളിൽ നിന്ന് തന്നെ തുടങ്ങണം.

ഇതിന് പരിഹാരമാണ്  കരിജീരകം. പണ്ട് നമ്മുടെ മുത്തശ്ശിമാർ ഉണ്ടാക്കിയിരുന്ന എണ്ണയിൽ കരിംജീരകം ഇട്ടിരുന്നു. ഫാറ്റി അമിനോ ആസിഡുകളാൽ സമൃദ്ധമാണ് കരിജീരകം. കരിംജീരകം പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്തോ, കരിജീരകം എണ്ണയാക്കിയോ ഉപയോഗിക്കാം. കരിജീരകം എണ്ണ ഓരോ മുടിയിഴകളിലും ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. നിങ്ങൾക്ക് വരണ്ട,പരുക്കനായ എണ്ണമയമുള്ള മുടിയാണെങ്കിൽ കരിജീരകം എണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാൽ മതിയാകും.

Stories you may like

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പൊടി, സൂര്യപ്രകാശം, ചൂട്, വരൾച്ച ഇതെല്ലം നമ്മുടെ മുടിയെ മങ്ങിയതും നിർജ്ജീവവുമാക്കും.കരിംജീരക എണ്ണ കൊണ്ട് തലയോട്ടിയെ നന്നായി മസാജ് ചെയ്താൽ ഇവയെല്ലാം പരിഹരിക്കാനാകും. തലയോട്ടിയിലെ രക്തചംക്രമണം ഉദ്ദീപിപ്പിക്കാൻ കരിജീരകം എണ്ണയ്ക്ക് കഴിയും. അത്തരത്തിൽ രക്തയോട്ടം വർധിപ്പിച്ചു ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി മുടിക്ക് വേണ്ട പോഷകങ്ങൾ നല്കാൻ കരിംജീരകത്തിന് കഴിയും.
തലയോട്ടിയിൽ രക്തചംക്രമണം കൂട്ടി മുടിയുടെ ഫോളിക്കുകൾക്ക് വേണ്ട ആരോഗ്യവും പോഷകവും നല്കാൻ കരിംജീരകത്തിന് കഴിയും.എണ്ണമയമുള്ള ചർമ്മത്തിൽ താരനും അഴുക്കും എണ്ണയുമായി ചേർന്ന് പ്രശ്‌നം കൂടുതൽ രൂക്ഷമായി കാണുന്നു.ഇത് ശിരോചർമ്മത്തിൽ ചെറിയ കുരുക്കളും ചൊറിച്ചിലും ഉണ്ടാക്കും. ഇത്തരത്തിൽ താരൻ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ കരിജീരകം എണ്ണയ്ക്ക് കഴിയും.

Share41
Tweet
Send
Share

Latest stories from this section

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

Latest News

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

ഗെയ്‌ലിന് പകരം എത്തി, ക്ലാസ് കാട്ടി ചന്ദർപോൾ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന് മുന്നിൽ മുട്ടുകുത്തി ഓസ്ട്രേലിയ

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies