തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തെറ്റു പറഞ്ഞിട്ടുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പറയാത്ത പ്രസ്താവനകള്‍ക്കാണ് വിവാദമുണ്ടാക്കുന്നത്. ഞാനൊരു വര്‍ഗ്ഗീയ വാദിയല്ല. ഇതുവരെ മതവിദ്വേഷം ഉണ്ടാക്കിയിട്ടില്ല. എല്ലാ മതങ്ങളുമായി അടുത്ത ബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്നെ അറിയാവുന്നവര്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post