Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വെളുക്കാൻ തേച്ചത് പാണ്ടായോ? അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ടിഎൻ പ്രതാപനെതിരെ രോഷം പ്രകടിപ്പിച്ച് തൃശൂരിലെ വോട്ടർമാർ

by Brave India Desk
Nov 10, 2023, 04:45 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: നാലു ദിവസം മുമ്പാണ് അനിൽ അക്കരെ തന്റെ ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ടിഎൻ പ്രതാപൻ കടലിന്റെ പുത്രൻ, അതിലേറെ വ്യാപ്തിയിൽ മനുഷ്യനെ സ്നേഹിച്ച പച്ചമനുഷ്യൻ’ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. പക്ഷെ വോട്ടർമാരുടെ പ്രതികരണത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായിരിക്കുകയാണ് അനിൽ അക്കരെയും ടിഎൻ പ്രതാപനും. എംപിക്കെതിരെയുള്ള ശക്തമായ ജനരോഷം അനിൽ അക്കരയുടെ പോസ്റ്റിനുതാഴെ കമന്റുകളായി നിറയുകയാണ്.

മഹാഭൂരിപക്ഷം കമന്റുകളും ടിഎൻ പ്രതാപൻ എംപിയെ വിമർശിച്ചുകൊണ്ടുള്ളവയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന കോൺഗ്രസ് അനുഭാവികൾ പോലും അനിൽ അക്കരയുടെ പോസ്റ്റിന് അനുകൂലമായി കമന്റിടാനോ ഷെയർ ചെയ്യാനോ രംഗത്ത് വന്നിട്ടില്ല. തൃശ്ശൂർ ജില്ലയിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി കോളനി ടിഎൻ പ്രതാപൻ സന്ദർശിക്കുന്ന വീഡിയോയാണ് വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവെച്ചത്.

Stories you may like

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

തൃശ്ശൂർ എംപിയുടെ പ്രവർത്തനം വളരെ മോശമാണെന്ന് തുറന്നുപറയുന്നതാണ് കമന്റുകളിൽ അധികവും. ”കഴിഞ്ഞ നാല് വർഷം എന്ത് വികസനമാണ് ടിഎൻ പ്രതാപൻ സ്വന്തം മണ്ഡലത്തിൽ നടത്തിയതെന്നും ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കില്ലെന്ന് പറഞ്ഞിട്ട് ഇലക്ഷൻ അടുത്തപ്പോൾ കടലിന്റെ മക്കൾ എന്ന ഓമനപ്പേരിൽ എന്താ തള്ള് ‘ എന്നും ഒരാൾ ചോദിക്കുന്നു. തൃശ്ശൂരുകാർക്ക് പറ്റിയ ഒരു അബദ്ധമെന്ന് പോലും ചിലർ അഭിപ്രായപ്പെടുന്നു.

തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര നടയിൽ ചാനലുകാരുടെ കൂടെ മാത്രമേ പ്രതാപനെ കാണാറുള്ളുവെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വന്നപ്പോൾ എംപി എവിടെയായിരുന്നും അനിൽ അക്കരയോട് ചോദ്യം ഉയരുന്നുണ്ട്. പ്രവർത്തനം മോശമാണെന്ന് കെപിസിസിയിൽ പോലും വിമർശനം ഉയർന്ന പ്രതാപനെ തൃശ്ശൂരിലെ വോട്ടർമാർ തള്ളിക്കളയുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

മണ്ഡലത്തിൽ പ്രതാപനെതിരെയുള്ള ജനരോഷം പ്രതിഫലിപ്പിക്കാൻ അനിൽ അക്കരെ തന്നെ വേദിയൊരിക്കിയത് കോൺഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമാണെന്നും വിലയിരുത്തുന്നവരുമുണ്ട്. മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ പ്രതാപനെ കണി കാണാൻ ഇല്ലെന്ന് നേരത്തെ ബിജെപി ഉൾപ്പെടെയുളളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇത് തെളിയിക്കുന്നതാണ് അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ജനങ്ങളുടെ പ്രതികരണം.

Tags: kpcctn prathapananil akkaraThrissur constituencyThrissur MPഫെയ്സ് ബുക്ക്ടിഎൻ പ്രതാപൻഅനിൽ അക്കരെ
Share8
Tweet
Send
Share

Latest stories from this section

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies