anil akkara

വെളുക്കാൻ തേച്ചത് പാണ്ടായോ? അനിൽ അക്കരെയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ടിഎൻ പ്രതാപനെതിരെ രോഷം പ്രകടിപ്പിച്ച് തൃശൂരിലെ വോട്ടർമാർ

തൃശ്ശൂർ: നാലു ദിവസം മുമ്പാണ് അനിൽ അക്കരെ തന്റെ ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 'ടിഎൻ പ്രതാപൻ കടലിന്റെ പുത്രൻ, അതിലേറെ വ്യാപ്തിയിൽ മനുഷ്യനെ ...

കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ അഴിമതി; നാഷണൽ ഹെൽത്ത് മിഷൻ നൽകിയ 8.19 കോടി രൂപയിൽ വൻ അഴിമതി നടന്നു ; അനിൽ അക്കര

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ വൻ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. നാഷണൽ ...

സഹകരണ ബാങ്ക് തട്ടിപ്പ്; തൃശൂർ പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനത്തിനിടെ ദേശാഭിമാനി ലേഖകന്റെ വെല്ലുവിളി; വാർത്താസമ്മേളനം തടസപ്പെടുത്താൻ നീക്കമെന്ന് അനിൽ അക്കര

തൃശൂർ: സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ വാർത്താസമ്മേളനത്തിന് പ്രസ് ക്ലബ്ബിൽ എത്തിയ അനിൽ അക്കരയോട് കയർത്ത് ദേശാഭിമാനി ലേഖകൻ. കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിന് ...

ഇയാൾ മാത്രം ഇത് അനുഭവിച്ച് തീർത്താൽ മതിയോ?; ഫോട്ടോ പങ്കുവച്ച് അനിൽ അക്കര

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ജാമ്യത്തിലിറങ്ങിയ എം ശിവശങ്കറിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. 170 ദിവസത്തെ ജയിൽവാസത്തിന് ശേഷം ലൈഫ് ...

‘സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനില്‍ അക്കരെയും ആശുപത്രിയില്‍ എത്തി’; എന്തിനെന്ന് എംഎല്‍എയോട് ആരാഞ്ഞ് എന്‍ഐഎ

തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സ്വപ്‌ന അവിടെ നിന്നും നഴ്‌സിന്റെ ഫോണില്‍ നിന്നും നടത്തിയ ഫോണ്‍ വിളികള്‍ സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയില്‍ ആശുപത്രിയിൽ അനില്‍ ...

അനിൽ അക്കര ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം : വക്കീൽ നോട്ടീസയച്ച് മന്ത്രി എ.സി മൊയ്തീൻ

തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച അനിൽ അക്കര എംഎൽഎയ്ക്ക് മന്ത്രി എ.സി മൊയ്തീന്റെ വക്കീൽ നോട്ടീസ്.ഒരു കോടി രൂപ നഷ്ടപരിഹാരം ...

‘നാഥനില്ലാതായിട്ട് മാസങ്ങളായി’,’പിരിവെടുത്ത് ഡിസിസി പ്രസിഡന്റിനെ വെയ്ക്കാന്‍ കഴിയില്ലല്ലോ’;മുല്ലപ്പള്ളിക്കെതിരെ യുവകോണ്‍ഗ്രസ് നേതാക്കള്‍

മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്‍റില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര. ഡിസിസി പ്രസിഡന്‍റില്ലെങ്കില്‍ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഡിസിസി ...

‘രമ്യ ഹരിദാസിനെ ജാതീയമായും , വ്യക്തിപരമായും അധിക്ഷേപിച്ചു’ ; ദീപാ നിശാന്തിനെതിരെ പരാതി നല്‍കി അനില്‍ അക്കര എം.എല്‍.എ

ആലത്തൂര്‍ ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാണിച്ച് കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയായ ദീപാ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി . ...

യാക്കോബായ പുരോഹിതര്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ വേദിയില്‍; നടപടിയെടുക്കണമെന്നാവശ്യവുമായി യു.ഡി.എഫ്

ആലത്തൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ യാക്കോബായ പുരോഹിതര്‍ പങ്കെടുത്തതില്‍ പ്രതിഷേധവുമായി യു.ഡി.എഫ് . യാക്കോബായ പുരോഹിതര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എം.എല്‍.എ തെരഞ്ഞെടുപ്പ് ...

‘ശിലാഫലകത്തില്‍ പേര് വേണ്ട’, മാതൃകയൊരുക്കി അനില്‍ അക്കര

ഉദ്ഘാടന ഫലകങ്ങളില്‍ പേര് ഒഴിവാക്കി വാക്കുപാലിച്ച് വടക്കാഞ്ചേരി എം.എല്‍.എ. അനില്‍ അക്കര. ജനങ്ങളുടെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ എം.എല്‍.എയുടെ പേര് ഒഴിവാക്കണമെന്ന പ്രഖ്യാപിത നയം നടപ്പാക്കാനാണ് ...

‘രവീന്ദ്രനാഥ് എബിവിപിയെ തൊട്ടിട്ടുണ്ടെങ്കില്‍ എന്താണ്..?’ആരും അറിയാതെ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന കാര്യം ഓര്‍മ്മിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ്

  കോഴിക്കോട്: വിദ്യാര്‍ഥി കാലത്ത് സി. രവീന്ദ്രനാഥ് 'എ.ബി.വി.പിയെ തൊട്ടിട്ടുണ്ടെങ്കില്‍ അതുകൊണ്ട് എന്താണ് ' എന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എയ്ക്ക് മറുപടി നല്‍കി ...

‘ആര്‍എസ്എസ് ശാഖയില്‍ പോയതും, എബിവിപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയതും താങ്കള്‍ നിഷേധിച്ചിട്ടില്ല’ മന്ത്രി സി രവീന്ദ്രനാഥിനെ വെല്ലുവിളിച്ച് അനില്‍ അക്കര

  തിരുവനന്തപുരം: താന്‍ വളര്‍ന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയാണെന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനക്ക് പിന്നാലെ മന്ത്രിക്കെതിരെ വീണ്ടും ...

കോട്ടയം കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഫോണ്‍ സംഭാഷണം പുറത്തായി മന്ത്രി രാജി വെക്കേണ്ടി വന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് കഴമ്പുണ്ടാകുകയാണ്. മാര്‍ച്ച് 13ന് സഭയില്‍ സംസാരിക്കവെ ...

തൃശൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ ...

വടക്കാഞ്ചേരിയിലെ സി.പി.എം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍ മന്ത്രിയെ സ്വാധീനിച്ചുവെന്ന് അനില്‍ അക്കര

തിരുവനന്തപുരം: കൂട്ടബലാത്സംഗക്കേസില്‍ ആരോപണം ശക്തമായതോടെ വടക്കാഞ്ചേരിയിലെ സി.പി.എം കൗണ്‍സിലര്‍ ആയ അരവിന്ദാക്ഷന്‍ സി.പി.എം മന്ത്രിയെ സ്വാധീനിച്ചുവെന്ന് അനില്‍ അക്കര എം.എല്‍.എ. കൗണ്‍സിലറായ അരവിന്ദാക്ഷന്‍ കഴിഞ്ഞ ദിവസം നിയമസഭാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist