തിരുവനന്തപുരം: ക്ഷേത്ര ഭണ്ഡാരത്തില് നിന്ന് സര്‍ക്കാര്‍ ട്രഷറിയിലേക്ക് പണം പോകുന്നുണ്ടെന്നത് തെളിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിശദാംശങ്ങള്‍ വൈകാതെ പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച പല രേഖകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഉണ്ട്. ഞങ്ങള്‍ അത് പറഞ്ഞിട്ടില്ല എന്നതുകൊണ്ട് അങ്ങനെ നടന്നിട്ടില്ല എന്ന് അര്‍ത്ഥമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post