Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പീഡന പരാതി; പെരിയ കേന്ദ്രസർവ്വകലാശാല അദ്ധ്യാപകൻ ഡോ. ഇഫ്തിക്കർ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തു

by Brave India Desk
Nov 28, 2023, 11:25 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കാസർകോഡ്: പെരിയ കേന്ദ്രസർവ്വകലാശാലയിലെ അദ്ധ്യാപകൻ ഡോ. ഇഫ്തിക്കർ അഹമ്മദിനെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നേരത്തെ ഇയാളോട് ജോലിയിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.

ഇംഗ്ലീഷ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ ഇഫ്തിക്കർ അഹമ്മദ് ബിലാവിന്റകത്ത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ സർവ്വകലാശാല വൈസ് ചാൻസലർ ബൈജു കെസിയാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഉത്തരവ് ഉടൻ പ്രാബല്യത്തിലാക്കാനാണ് നിർദ്ദേശം. നാല് കുട്ടികൾ മുപ്പതിലധികം പരാതികളാണ് ഇയാൾക്കെതിരെ നൽകിയതെന്നാണ് വിവരം.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

അടുത്തിടെ ഇന്റേണൽ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാർത്ഥിനി ബോധം കെട്ടുവീണു. ഈ കുട്ടിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ മോശമായി പെരുമാറി.
കുട്ടിയെ പിന്നീട് ക്ലിനിക്കിലേക്ക് മാറ്റിയപ്പോഴും ഇയാൾ മോശം പെരുമാറ്റം തുടർന്നു. മറ്റുളളവരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇയാളെ പിന്നെ ഇവിടെ നിന്നും മാറ്റി നിർത്തുകയായിരുന്നു.

കോളജിലെ ആഭ്യന്തര പരാതി സമിതിയിലും വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. ഇയാളുടെ ക്ലാസുകളിൽ അശ്ലീല ചുവയുളള പരാമർശങ്ങൾ നടത്തുന്നതായും ലൈംഗിക ഉദാഹരങ്ങളും വിഷയങ്ങളും അമിതമായി ചർച്ച ചെയ്യുന്നതായും നേരത്തെ മുതൽ പരാതി ഉയർന്നിരുന്നു. സ്ത്രീകളുടെ സ്പർശനം ലഭിക്കുന്നതുകൊണ്ടാണ് ബസ് കണ്ടക്ടർമാർ ഇത്രയും സന്തോഷവാൻമാരായി ഇരിക്കുന്നതെന്നും ബസ് സ്റ്റാൻഡിൽ സ്ത്രീകൾ പൂവാലശല്യത്തിന് ഇരയാകുന്നതുമൊക്കെ അശ്ലീലം കലർത്തി ഇയാൾ ചർച്ച ചെയ്തിരുന്നു.

ഇയാളുടെ ക്ലാസുകളിൽ പെൺകുട്ടികൾ അരക്ഷിതരാണെന്ന് ആഭ്യന്തര പരാതി സമിതി മേധാവിക്ക് ഇംഗ്ലീഷ് വിഭാഗം മേധാവി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊയട്രി ഉൾപ്പെടെയുളള വിഷയങ്ങളായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്. പാഠഭാഗങ്ങൾ വിശദീകരിക്കുമ്പോഴും ഇയാൾ അശ്ലീലചുവയോടെ സംസാരിക്കുന്നതും പതിവായിരുന്നു. പരാതികൾ ഉയരുന്ന ഘട്ടത്തിലെല്ലാം തനിക്ക് ഉന്നത സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു.

ഇയാൾക്കെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ അദ്ധ്യാപകനെ കണ്ണൂർ വിമൻസ് കോളേജിലേക്കോ മറ്റു വനിതാ കോളേജിലേക്കോ സ്ഥലം മാറ്റാൻ പാടില്ലെന്ന് നേരത്തെ കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

കോൺഗ്രസ് അനുകൂലിയായ അദ്ധ്യാപകനാണ് ഇയാൾ. എന്നാൽ സംഘപരിവാർ അനുകൂലിയാണെന്ന് പ്രചരിപ്പിച്ച് വിഷയം വഴിതിരിച്ചുവിടാനും നീക്കം നടന്നിരുന്നു.

Tags: Assistant ProfessorsuspendedkasaragodDr. Efthikar ahammedCentral University of Kerala
Share4
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies