Tag: suspended

പണവുമായി പശ്ചിമബംഗാളില്‍ പിടിയിലായ മൂന്ന് ഝാര്‍ഖണ്ഡ് എംഎല്‍എമാരെയും കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു

ഡൽഹി: പണവുമായി പശ്ചിമബംഗാളില്‍ പിടിയിലായ മൂന്ന് ഝാർഖണ്ഡ് എംഎല്‍എമാരെ കോൺഗ്രസ് സസ്പെന്‍ഡ് ചെയ്തു. കുറഞ്ഞ വിലയ്ക്ക് സാരിവാങ്ങാനാണ് പണവുമായി ബംഗാളിലെത്തിയതെന്നാണ് എംഎല്‍എമാർ പോലീസിന് നല്‍കിയ മൊഴി. പണത്തിന്‍റെ ...

ലോക്സഭയിലെ നാല് കോൺ​ഗ്രസ് എംപിമാർക്ക് സസ്പെൻഷൻ

ലോക്സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തു. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്, ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ ...

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ...

പീഡിപ്പിച്ചെന്ന് സഹപ്രവർത്തകയുടെ പരാതി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് എതിരെയാണ് പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ...

‘ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ’- വെള്ളക്കെട്ടിലൂടെ ആനവണ്ടിയോടിച്ച ഡ്രൈവർക്ക് പറയാനുള്ളത്

കോട്ടയം: വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതിനു പിന്നാലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. പൂഞ്ഞാർ ടൗണിൽ സെന്റ്. മേരീസ് ...

വാര്‍ത്തസമ്മേളനത്തിനിടെ തങ്ങളെ അസഭ്യം പറഞ്ഞു; പ്രവര്‍ത്തകനെ മുസ്​ലിം ലീഗ് പുറത്താക്കി

മലപ്പുറം: വാര്‍ത്തസമ്മേളനത്തിനിടെ പാണക്കാട് മുഈനലി തങ്ങളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകനെ പുറത്താക്കി മുസ്​ലിം ലീഗ്. റാ​ഫി പു​തി​യ​ക​ട​വിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ...

സാഹക്കും അമിത് മിശ്രക്കും കൊവിഡ്; ഐപിഎൽ നിർത്തിവെച്ചു

മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും  ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ...

നരേന്ദ്രമോദിയെ പ്രശംസിച്ച എം.എൽ.എക്കെതിരെ നടപടിയെടുത്ത് സ്റ്റാലിൻ; ഡിഎംകെ നേതാവിനെ സസ്പെൻഡ് ചെയ്തു

‍പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡി.എം.കെ എം.എൽ.എ കു കു സെൽവത്തിനെതിരെ നടപടിയെടുത്ത് പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ. ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.എം.കെ ഓഫീസ് ...

ലൈംഗിക ആരോപണം: ബറോഡ വനിതാ ക്രിക്കറ്റ് പരിശീലകന് സസ്‌പെന്‍ഷന്‍

ലൈംഗിക ആരോപണത്തിന്റെ പേരിൽ ബറോഡ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ അതുല്‍ ബദാധെയെ സസ്‌പെന്‍ഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍. മുന്‍ ഇന്ത്യന്‍ താരമായ അതുല്‍ ബദാധെ ...

യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനെ ക്യാമ്പസില്‍ വച്ചു തല്ലുമെന്ന് ഭീഷണി; എസ്‌എഫ്‌ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം; അധ്യാപകനെ ക്യാമ്പസിനുള്ളില്‍ വെച്ച്‌ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ബിഎ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എഎല്‍ ചന്തുവിനെയാണ് കോളേജ് ...

സ്ത്രീ വിവാദം;നീലേശ്വരത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

സദാചാരവിരുദ്ധപ്രവർത്തനത്തെ തുടർന്ന് സിപിഎം. നീലേശ്വരം പേരോൽ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ്‌ ചെയ്തു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ  മൂന്നംഗ കമ്മിഷനെ നിയമിച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. പേരോൽ ലോക്കൽ ...

എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം; ബ്രണ്ണന്‍ കോളേജിലെ ആറ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു

ഗവ. ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് എസ്എഫ്‌ഐ. പ്രശ്‌നത്തിലുള്‍പ്പെട്ട ആറുപേരെ എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തതു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അക്ഷയ്, ...

മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടു;പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രിയുടെയും എസ്പിയുടെയും വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടതിന്  പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാരെയാണ് സസ്‌പെന്‍ന്റ് ചെയ്തത്. മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സഞ്ചരിച്ച വാഹനം ...

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സംഭവം ; സിപിഎം പ്രാദേശിക നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും ...

ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍; രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ...

മെസിക്ക് കനത്ത തിരിച്ചടി; അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മൂന്ന് മാസം വിലക്ക്,50000 ഡോളര്‍ പിഴ

അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക ...

മദ്യപിച്ച് തോക്കുമായി നൃത്തം: ബിജെപി എംഎൽഎയെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി

തോക്കുപിടിച്ച് നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് വിവാദത്തില്‍പ്പെട്ട ഉത്തരാഖണ്ഡ് എംഎല്‍എ പ്രണവ് സിങ് 'ചാംപ്യ'നെബിജെപിയില്‍ നിന്ന് 6 വര്‍ഷത്തേക്കു പുറത്താക്കി. പ്രണവ് സിങ്ങിനെ പുറത്താക്കിയതായി പാര്‍ട്ടി ദേശീയ ...

മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് :എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അബ്ദുള്ള കുട്ടിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ കാരണം ...

‘എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി’ ഡിവൈഎഫ്‌ഐ ബ്ലോക് ജോ. സെക്രട്ടറി ജീവന്‍ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, പോലിസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് ജീവന്‍ലാലിനെ പുറത്താക്കിയിട്ടുള്ളത്. ഇതേ സംബന്ധിച്ച് ഔദ്യോഗികമായ രീതിയില്‍ പ്രസ്താവന ...

ബിജെപി ഓഫിസിന് നേരെ നടന്ന അക്രമം നോക്കി നിന്ന രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം നോക്കി നിന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരവകുപ്പിന്റെ സസ്‌പെന്‍ഷന്‍. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ആക്രമണം നടക്കുമ്പോള്‍ ...

Page 1 of 2 1 2

Latest News