Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവം; 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്ത് ഹൈക്കോടതി

by Brave India Desk
Nov 29, 2023, 10:17 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

എറണാകുളം: ജഡ്ജിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ നടപടിയുമായി ഹൈക്കോടതി. അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെ 29 അഭിഭാഷകർക്കെതിരെയാണ് കേസ് എടുത്തത്.

കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റിനെയാണ് ഇവർ അസഭ്യം പറഞ്ഞത്. സംഭവം വലിയ വാർത്തയായിരുന്നു. ഇതോടെ സ്വമേധയാ ആണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ആണ് നടപടി തുടങ്ങിയത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് ബെഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. അഭിഭാഷകരുടെ നടപടി നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Stories you may like

പൊൻകതിരണിഞ്ഞ് മലയാളത്തിന് ചിങ്ങപ്പുലരി! കൊല്ലവർഷം 1202 പിറന്നു; പ്രതീക്ഷയോടെ പൊന്നോണക്കാലത്തിലേക്ക് കേരളം!

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തട്ടിപ്പ് കേസിലെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ കോട്ടയം ബാറിലെ അഭിഭാഷകനായ എ പി നവാബ് വ്യാജരേഖ ഹാജരാക്കിയെന്ന് കോട്ടയം സിജെഎം കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ജഡ്ജി അഭിഭാഷകനെ പ്രതിയാക്കി കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് കേസ് എടുത്തു. ഇതിന് പിന്നാലെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെയാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചതിന്റെ പേരിൽ ജഡ്ജിയെ അസഭ്യം പറഞ്ഞത്. നേരെത്തെ ബാർ കൗൺസിലും സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിരുന്നു.

Tags: High Courtadvocates
Share1
Tweet
SendShare

Latest stories from this section

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

‘ഇക്കുറി അത്തം ചിങ്ങത്തിലല്ല, അത്തം പത്തിന് തിരുവോണവുമല്ല!’; പൂക്കളമൊരുക്കാൻ പതിനൊന്ന് ദിനം, കൗതുകത്തോടെ പൊന്നോണക്കാലം!

കുടിവെള്ള വിതരണത്തിന് കേന്ദ്രത്തിന്റെ 10 കോടി ഇൻസെന്റീവ് ലഭിച്ചു; സന്തോഷം പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സെന്ന് മുഖ്യമന്ത്രിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്ക്!’; ആര്യ രാജേന്ദ്രൻ!

Discussion about this post

Latest News

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

വിമാനവും ഹെലികോപ്ടറും വാങ്ങാൻ TMC നൽകിയത് 160 കോടി, തിരികെ നൽകിയത് കോടികളുടെ വാടക!’ ഗുരുതര ആരോപണവുമായി ഇ.ഡി!

ചിങ്ങ രവിസംക്രമം; അതിവിശിഷ്ടം ഈ സമയം;കൊല്ലവർഷം 1200-ാം ആണ്ട്

പൊൻകതിരണിഞ്ഞ് മലയാളത്തിന് ചിങ്ങപ്പുലരി! കൊല്ലവർഷം 1202 പിറന്നു; പ്രതീക്ഷയോടെ പൊന്നോണക്കാലത്തിലേക്ക് കേരളം!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അമേരിക്കൻ സൈനികരെ കൊന്നാൽ 30,000 ഡോളർ! വനിതകൾക്ക് ഇരട്ടി ഇനാമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷാവസ്ഥ!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഇറാനെതിരെയുള്ള നീക്കത്തിൽ കൈവിട്ട് തെക്കൻ കൊറിയ; ദേഷ്യത്തിൽ സൈനിക അഭ്യാസങ്ങൾക്ക് വെട്ടുമായി ട്രംപ്!

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

മുൻ ബംഗാൾ ഡെപ്യൂട്ടി സ്പീക്കർ തൃണമൂൽ കോൺഗ്രസ്സ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; രാഷ്ട്രീയത്തിലേക്ക് വന്നത് വലിയ തെറ്റായിപ്പോയെന്ന് ആത്മഹത്യാക്കുറിപ്പ്

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

സംസ്കൃത സർവകലാശാലയിൽ വിസിക്ക് നേരെ കയ്യേറ്റം ; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies