Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഹുല്‍ ഗാന്ധിയുടെ പ്രചാരണം, ഉത്തരേന്ത്യയിൽ കോണ്‍ഗ്രസ് തോറ്റു, രാഹുലിനെ മുൻ നിര്‍ത്തി സഖ്യം തുടരാനാവില്ല; ഇൻഡി സഖ്യത്തിൽ ഭിന്നത

by Brave India Desk
Dec 6, 2023, 08:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ഇൻഡി സഖ്യത്തിന്റെ മുഖമാക്കാൻ ആവില്ലെന്ന് വ്യക്തമാക്കി സഖ്യത്തിലെ മറ്റു കക്ഷികൾ. ജെഡിയുവും തൃണമൂൽ കോൺഗ്രസുമാണ് രാഹുലിനെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കഴിയില്ലെന്ന വാദമുന്നയിച്ചത്. രാഹുലിന് പകരം നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന് ജെഡിയു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പ്രചാരണം നടത്തിയത് കൊണ്ടാണ് ഉത്തരേന്ത്യയിലെ 3 സംസ്ഥാനങ്ങളിലും കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സഖ്യത്തിൽ വിമർശനം ഉയർന്നു. നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി ഏറ്റുവാങ്ങിയ സാഹചര്യത്തിൽ കോൺഗ്രസ് ഇനി ഇൻഡി സഖ്യത്തെ നയിക്കേണ്ടെന്ന് മറ്റു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.

Stories you may like

ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അതേസമയം പനിയായതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്താതതെന്നും ഇനി ചേരുന്ന വിശാല യോഗത്തിനെത്തുമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. പിന്നോക്ക വിഭാഗങ്ങളിൽ അടക്കം നിതീഷ് കുമാറിന് വലിയ സ്വീകാര്യത ഉണ്ടെന്നാണ് ജെഡിയു അവകാശപ്പെടുന്നത്. അതിനാൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ ഭാവിക്ക് നല്ലത് എന്ന് ജെഡിയു അറിയിച്ചു.

പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകാനുള്ള താല്പര്യം മമത ബാനർജി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നതാണ്. അഖിലേഷ് യാദവിനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ താല്പര്യമുണ്ടെന്നാണ് മറ്റൊരു സൂചന. ഇത്തരത്തിൽ നേതൃത്വത്തിന്റെ പേരിൽ രൂക്ഷമായ ഭിന്നതയാണ് ഇപ്പോൾ ഇൻഡി സഖ്യത്തിൽ ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പായി തന്നെ ഇത്തരത്തിൽ ഭിന്നത രൂക്ഷമാകുന്നത് സഖ്യത്തിന് കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: nitish kumarINDI Allianceindi alliance clashrahul gandhi
Share4TweetSendShare

Latest stories from this section

“ഭാരതത്തിന് അചഞ്ചലമായ പിന്തുണ”: പാകിസ്താൻ മണ്ണിൽ നിന്ന് എസ് ജയശങ്കറിന് ഒരു തുറന്ന കത്ത്

“ഭാരതത്തിന് അചഞ്ചലമായ പിന്തുണ”: പാകിസ്താൻ മണ്ണിൽ നിന്ന് എസ് ജയശങ്കറിന് ഒരു തുറന്ന കത്ത്

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘മോശം അയൽക്കാരന്’ തക്ക മറുപടി നൽകാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്;ആരുടെയും ഉപദേശം ആവശ്യമില്ല;എസ്. ജയശങ്കർ

മലബാർ കലാപം നടന്ന മണ്ണിൽനിന്ന് ഉയർന്നുവന്ന പാർട്ടി;രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലീം ലീഗ്: വേഷത്തിൽ പോലും മതം കുത്തിനിറച്ചവർ;വെള്ളാപ്പള്ളി

ലീഗിൻ്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം;മുസ്ലീം-സ്ത്രീ വിരോധിയാക്കി ചിത്രീകരിക്കാൻ തീവ്രവാദി മാദ്ധ്യമപ്രവർത്തകനെ പറഞ്ഞുവിട്ടു;വെള്ളാപ്പള്ളി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; മരുന്നുകടക്കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി, അവസ്ഥ അതീവ ഗുരുതരം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; മരുന്നുകടക്കാരനെ പെട്രോളൊഴിച്ച് തീ കൊളുത്തി, അവസ്ഥ അതീവ ഗുരുതരം

Discussion about this post

Latest News

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

ഡ്യൂറെക്സ്: അപമാനങ്ങളിൽ നിന്ന് തുടങ്ങിയ ആഗോള സാമ്രാജ്യം;ആരും പറയാൻ ധൈര്യപ്പെടാത്ത ആ ചരിത്രം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

സ്ത്രീകൾ ഭരിക്കുന്ന പ്രണയലോകം; ബംബിൾ തുടങ്ങിയത് എങ്ങനെ?അപമാനത്തിൽ നിന്ന് ജനിച്ച സാമ്രാജ്യം

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അന്നത്തെ സച്ചിന്റെ ബുദ്ധിയെ വെല്ലുന്ന ഒന്നും ഞാൻ കണ്ടിട്ടില്ല, ഇതൊന്നും ആർക്കും സാധിക്കാത്തത്: ഹർഭജൻ സിങ്

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

അപ്പോൾ അന്ന് കേട്ടത് വെറുമൊരു ബുള്ളറ്റ് സൗണ്ട് അല്ല, ‘ചത്താ പച്ച’യിൽ കാമിയോ റോളിൽ മമ്മൂട്ടിയും; റിലീസ് തീയതി പുറത്ത്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം

2011 ലോകകപ്പ് ഫൈനൽ ജയിക്കാൻ കാരണം ധോണിയും ഗംഭീറും അല്ല, അതിന് സഹായിച്ചത് സച്ചിന്റെ ഇടപെടൽ; സംഭവിച്ചത് ഇങ്ങനെ

ബാറ്റ് വിള്ളലിൽ വെച്ചാൽ തനിയെ നിൽക്കും, സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് അതായിരുന്നു: പ്രവീൺ അമ്രേ

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

ഭീകരതയുടെ നഴ്സറിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി;2025 പാകിസ്താന് രക്തച്ചൊരിച്ചിലിൻ്റെ വർഷം

അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെപ്പോലെ, പരിശീലകർക്ക് തെറ്റുപറ്റി; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്; മുംബൈ ഇന്ത്യൻസിനും വിമർശനം

അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെപ്പോലെ, പരിശീലകർക്ക് തെറ്റുപറ്റി; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്; മുംബൈ ഇന്ത്യൻസിനും വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies