Monday, July 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ വളരുമ്പോൾ, ലോകം മുഴുവൻ മെച്ചപ്പെടുന്നു – നരേന്ദ്ര മോദി

ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്ന ഇന്ത്യയുടെ ഉജ്ജ്വലമായ സമ്പദ്‌വ്യവസ്ഥയെ അനുസ്മരിച്ച പ്രധാനമന്ത്രി ആ കാലഘട്ടത്തിന്റെ സംസ്കാരവും പൈതൃകവും ഇന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നുവെന്ന് പറഞ്ഞു.

by Brave India Desk
Dec 9, 2023, 06:52 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ വളരുമ്പോൾ, ലോകത്തിന്റെ മുഴുവൻ ഭാവിയെയും അത് മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ നടന്ന ആദ്യ ഇന്ത്യൻ ആർട്ട്, ആർക്കിടെക്ചർ & ഡിസൈൻ ബിനാലെ 2023 ഉദ്ഘാടനം ചെയ്ത ശേഷം സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്ന ഇന്ത്യയുടെ ഉജ്ജ്വലമായ സമ്പദ്‌വ്യവസ്ഥയെ അനുസ്മരിച്ച പ്രധാനമന്ത്രി ആ കാലഘട്ടത്തിന്റെ സംസ്കാരവും പൈതൃകവും ഇന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നുവെന്ന് പറഞ്ഞു.

Stories you may like

‘വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് നടത്തി’ ; പാർലമെന്റിൽ ആരോപണവുമായി ഖാർഗെ ; സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം

ശമ്പള വർദ്ധനവിൽ പകുതി കൈപ്പറ്റാം, ബാക്കി പകുതി ജൂണിൽ ഒറ്റത്തവണ ക്യാഷ് ബോണസ്; ഐടി ജീവനക്കാരെ ഞെട്ടിച്ച് ആക്‌സെഞ്ചറിന്റെ പുത്തൻ ശമ്പള പരിഷ്‌കരണം!

ഇന്ത്യൻ ആർട്ട്, ആർക്കിടെക്ചർ & ഡിസൈൻ ബിനാലെ (IAADB) ഡൽഹിയിലെ സാംസ്കാരിക മേഖലയുടെ ഒരു മുഖമായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരണാസി എന്നീ അഞ്ച് നഗരങ്ങളിൽ സാംസ്കാരിക ഇടങ്ങൾ സൃഷ്ടിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതിലൂടെ ഈ നഗരങ്ങൾ സാംസ്കാരികമായി കൂടുതൽ സമ്പന്നമാക്കുമെന്നും പറഞ്ഞു.
പ്രാദേശിക കലയെ പുഷ്ടിപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങളും ഈ കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags: Narendra Modiindian economic growth
Share1TweetSendShare

Latest stories from this section

ഇലോൺ മസ്കിന് വൻ തിരിച്ചടി; എക്സ് എഐ എക്സിക്യൂട്ടീവിനെ സ്വന്തമാക്കി ഓപ്പൺ എഐ, സിടിഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു!

ഇന്ത്യയിലെ ആദ്യ ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ അനുവദിച്ച് ഉത്തരാഖണ്ഡ് ; കൂടുതൽ അപേക്ഷകൾ ലഭിച്ചതായി സർക്കാർ ; നിയമങ്ങളിങ്ങനെ

വിവാഹിതർ ലിവ് ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ്! മധ്യപ്രദേശിൽ ഏക സിവിൽ കോഡ് വരുന്നു; നിർണ്ണായക വ്യവസ്ഥകൾ പുറത്ത്

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

നാലുപാടുനിന്നും പ്രഹരം, പാകിസ്താൻ കത്തുന്നു; ബലൂചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും സായുധകലാപം, പാക് സൈന്യത്തിന് വൻ വെല്ലുവിളി!

ഡെങ്കിപ്പനിക്കെതിരെ ഇനി ‘ക്യൂഡെങ്ക’ പ്രതിരോധം; ഇന്ത്യയിലെ ആദ്യ വാക്സിന് ഡി.സി.ജി.ഐ അംഗീകാരം

Discussion about this post

Latest News

ട്രോഫി നൽകിയിട്ടും വേദി വിടാതെ ട്രംപ്; മാറ്റാൻ കൈപിടിച്ചത് ഫിഫ പ്രസിഡന്റ്, സമ്മാനദാന വേദിയിൽ നാടകീയ രംഗങ്ങൾ

അൺപാർലമെന്ററി പദപ്രയോഗം ; രാജ്യസഭയിൽ മാപ്പ് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ

‘വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് നടത്തി’ ; പാർലമെന്റിൽ ആരോപണവുമായി ഖാർഗെ ; സഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം

ശമ്പള വർദ്ധനവിൽ പകുതി കൈപ്പറ്റാം, ബാക്കി പകുതി ജൂണിൽ ഒറ്റത്തവണ ക്യാഷ് ബോണസ്; ഐടി ജീവനക്കാരെ ഞെട്ടിച്ച് ആക്‌സെഞ്ചറിന്റെ പുത്തൻ ശമ്പള പരിഷ്‌കരണം!

ശമ്പള വർദ്ധനവിൽ പകുതി കൈപ്പറ്റാം, ബാക്കി പകുതി ജൂണിൽ ഒറ്റത്തവണ ക്യാഷ് ബോണസ്; ഐടി ജീവനക്കാരെ ഞെട്ടിച്ച് ആക്‌സെഞ്ചറിന്റെ പുത്തൻ ശമ്പള പരിഷ്‌കരണം!

ഇലോൺ മസ്കിന് വൻ തിരിച്ചടി; എക്സ് എഐ എക്സിക്യൂട്ടീവിനെ സ്വന്തമാക്കി ഓപ്പൺ എഐ, സിടിഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു!

ഇലോൺ മസ്കിന് വൻ തിരിച്ചടി; എക്സ് എഐ എക്സിക്യൂട്ടീവിനെ സ്വന്തമാക്കി ഓപ്പൺ എഐ, സിടിഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു!

ഇന്ത്യയിലെ ആദ്യ ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ അനുവദിച്ച് ഉത്തരാഖണ്ഡ് ; കൂടുതൽ അപേക്ഷകൾ ലഭിച്ചതായി സർക്കാർ ; നിയമങ്ങളിങ്ങനെ

വിവാഹിതർ ലിവ് ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ്! മധ്യപ്രദേശിൽ ഏക സിവിൽ കോഡ് വരുന്നു; നിർണ്ണായക വ്യവസ്ഥകൾ പുറത്ത്

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

നാലുപാടുനിന്നും പ്രഹരം, പാകിസ്താൻ കത്തുന്നു; ബലൂചിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും സായുധകലാപം, പാക് സൈന്യത്തിന് വൻ വെല്ലുവിളി!

ഡെങ്കിപ്പനിക്കെതിരെ ഇനി ‘ക്യൂഡെങ്ക’ പ്രതിരോധം; ഇന്ത്യയിലെ ആദ്യ വാക്സിന് ഡി.സി.ജി.ഐ അംഗീകാരം

ഡെങ്കിപ്പനിക്കെതിരെ ഇനി ‘ക്യൂഡെങ്ക’ പ്രതിരോധം; ഇന്ത്യയിലെ ആദ്യ വാക്സിന് ഡി.സി.ജി.ഐ അംഗീകാരം

എല്ലാം പാളി! നിരാഹാര സമരം അവസാനിപ്പിച്ച് അഭിജീത് ദിപ്കെ ; കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായെന്ന് അവകാശവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology