Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

by Brave India Desk
Sep 4, 2026, 12:45 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ അതിർത്തി രക്ഷാ സേന (BSF) പിടികൂടി. കനാചക് സെക്ടറിലെ അതിർത്തിയിലാണ് വ്യാഴാഴ്ച രാവിലെയോടെ നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്എഫ് 44-ാം ബറ്റാലിയന്റെ പിടിയിലായത്. പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലുള്ള ലൂണി ഗ്രാമവാസിയായ നസീർ എന്നയാളാണ് പിടിയിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Stories you may like

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

അതിർത്തി ഔട്ട്പോസ്റ്റായ സോഹൻ മേഖലയിൽ സംശയാസ്പദമായ രീതിയിൽ ചലനം കണ്ടതിനെ തുടർന്ന് ജാഗ്രത പുലർത്തിയ സേനാംഗങ്ങൾ ഇയാളെ വളഞ്ഞുപിടികൂടുകയായിരുന്നു. തുടർന്ന് മേഖലയിൽ ബിഎസ്എഫ് കടുത്ത സുരക്ഷാ പരിശോധന നടത്തുകയും സെക്ടർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അതിർത്തി കടന്നത് വഴിതെറ്റിയാണോ അതോ ഭീകരർക്ക് വഴിതുറക്കാൻ മുന്നോടിയായി അതിർത്തിയിലെ സുരക്ഷ പരിശോധിക്കാൻ അയച്ചതാണോ എന്ന കാര്യത്തിൽ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മു, സാംബ, കഠ്വ ജില്ലകളിലെ അതിർത്തി മേഖലകളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ വർഷം ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് രാംഗർ സെക്ടറിൽ അതിർത്തി വേലിക്ക് സമീപത്തേക്ക് ആക്രമണകാരിയായി അടുത്തു വന്ന മുഹമ്മദ് ആരിഫ് എന്ന പാക് സ്വദേശിയെ ബിഎസ്എഫ് വധിച്ചിരുന്നു. കൂടാതെ മാർച്ച് മാസത്തിൽ ഇതേ സെക്ടറിൽ വഴിതെറ്റിയെത്തിയ പ്രായമായ മറ്റൊരു പാകിസ്ഥാനിയെ പിടികൂടി തിരിച്ചയക്കുകയും ചെയ്തിരുന്നു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങൾ ആയുധങ്ങളും ലഹരിമരുന്നുകളും അതിർത്തി കടത്താൻ ഡ്രോണുകളും നുഴഞ്ഞുകയറ്റക്കാരെയും ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ ജമ്മു അതിർത്തിയിൽ ബിഎസ്എഫ് കനത്ത ജാഗ്രത തുടരുകയാണ്.

Tags: Pakistani intruder arrested
Share
Tweet
SendShare

Latest stories from this section

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

Latest News

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

ലോകകപ്പ് പിടിക്കാൻ ബിസിസിഐയുടെ മാസ്റ്റർ പ്ലാൻ; ഗംഭീറിന്റെയും ഗില്ലിന്റെയും ആവശ്യത്തിന് ബിസിസിഐയുടെ പച്ചക്കൊടി; ഇനി കാര്യങ്ങൾ മാറും

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

ഇവന്മാർക്ക് ഇത് എങ്ങനെ സാധിക്കുന്നു; പുറത്താക്കിയ താരങ്ങളെയും കൂട്ടി ചാൾസ് രാജാവിനെ കണ്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; നാണംകെട്ട് പിസിബി

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies