Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രീരാമ വിഗ്രഹത്തിന് ചാർത്താനുള്ള തിരുവുടയാടകൾ മഹാരാഷ്ട്രയിൽ ഒരുങ്ങുന്നു ; വസ്ത്രങ്ങൾ ഒരുക്കുന്നത് 10 ലക്ഷം പേർ ചേർന്ന്

by Brave India Desk
Dec 12, 2023, 03:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

പൂനെ : രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുൻപായി വലിയ തിരക്കുകളിലാണ് അയോദ്ധ്യ. എന്നാൽ ഈ തിരക്ക് അയോദ്ധ്യയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു ഗ്രാമത്തിലും വലിയ തിരക്ക് കാണാൻ കഴിയും. കാരണം പുതിയ ക്ഷേത്രത്തിലേക്ക് മാറുമ്പോൾ ശ്രീരാമന് ഉടുക്കാനുള്ള തിരുവുടടയാടകൾ പൂനെയിലാണ് ഒരുങ്ങുന്നത്. അതും 10 ലക്ഷം പേർ ചേർന്നാണ് ശ്രീരാമ ഭഗവാനുള്ള വസ്ത്രങ്ങൾ നെയ്യുന്നത്.

കേൾക്കുമ്പോൾ അതിശയോക്തി തോന്നാമെങ്കിലും സംഗതി സത്യമാണ്. ഭഗവാൻ ശ്രീരാമന്റെ വിഗ്രഹത്തിന് ചാർത്താനുള്ള ഉടയാടകൾ നെയ്യാനായി ഒരു ക്യാമ്പയിൻ തന്നെ പൂനെയിൽ ഇപ്പോൾ നടക്കുന്നുണ്ട്. 10 ലക്ഷം പേരാണ് ഈ ക്യാമ്പയിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘ദോ ധാഗേ ശ്രീറാം കേ ലിയേ’ എന്നാണ് ഈ ക്യാമ്പയിന്റെ പേര്. ഭഗവാൻ ശ്രീരാമന് വേണ്ടി രണ്ട് നൂലിഴകൾ നെയ്യാം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രയുടെയും പുണെയിലെ ഹെറിറ്റേജ് ഹാൻഡ്‌വീവിംഗ് റിവൈവൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹകരണത്തോടെ നടത്തുന്ന ഒരു പ്രചാരണ പരിപാടിയാണ് ‘ദോ ധാഗേ ശ്രീറാം കേ ലിയേ’.

Stories you may like

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ശ്രീരാമന് ഉടുക്കാനുള്ള വസ്ത്രങ്ങൾ തയ്യാറാക്കുന്നതിൽ വലിയ ജനപങ്കാളിത്തമാണ് ഈ ക്യാമ്പയിൻ വഴി സംഭവിച്ചിരിക്കുന്നത്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ വസ്ത്രം നെയ്യൽ പ്രചാരണത്തിൽ 10 ലക്ഷത്തിലധികം പേർ പങ്കെടുക്കും. ഭഗവാൻ ശ്രീരാമന്റെ വസ്ത്രത്തിൽ സ്വന്തം കൈകൾ കൊണ്ട് രണ്ട് നൂലിഴകൾ നെയ്തു ചേർക്കുന്നത് സ്വർഗീയ അനുഭവമായാണ് ഈ ജനങ്ങൾ കരുതുന്നത്.

ശുദ്ധമായ പട്ടു നൂലുകളാൽ തയ്യാറാക്കുന്ന ഈ തിരുവടയാടകൾക്ക് സിൽക്ക് ബ്രോക്കേഡ് കൊണ്ടുള്ള അലങ്കാരവും ഒടുവിൽ നൽകുന്നതാണ്. കൈത്തറിയെ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ക്യാമ്പയിനുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാം മന്ദിർ ട്രസ്റ്റിലെ ഗോവിന്ദ് ദേവ് ഗിരി മഹാരാജും ഈ ക്യാമ്പയിനിൽ പങ്കെടുത്തതോടെ രാജ്യം മുഴുവൻ വലിയ പ്രചാരണമാണ് പൂനെയിലെ ഈ നെയ്ത്തുകാർക്ക് ലഭിച്ചിരിക്കുന്നത്.

Tags: Ram MandirayodhyaPune
Share1TweetSendShare

Latest stories from this section

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

Discussion about this post

Latest News

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology