Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഓപ്പറേഷൻ പൈത്തൺ ; പാകിസ്ഥാന്റെ നടുവൊടിച്ച സൈനിക നീക്കം

by Brave India Desk
Feb 22, 2020, 07:08 pm IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

1971 ലെ ബംഗ്ളാദേശ് വിമോചന യുദ്ധം ഇന്ത്യയുടെ മേൽ അടിച്ചേല്പിക്കപ്പെട്ടതായിരുന്നു . പാകിസ്ഥാൻ പട്ടാളവും പോലീസും ചേർന്ന് ലക്ഷക്കണക്കിന് ബംഗ്ളാദേശികളെ കൊന്നൊടുക്കിയപ്പോളുണ്ടായ അഭയാർത്ഥി പ്രവാഹം നമ്മെ വലച്ചു . യു.എസിന്റെ  പൂർണ്ണ പിന്തുണ ലഭിച്ച പാകിസ്ഥാൻ അക്കാലത്തെ അത്യാധുനിക അമേരിക്കൻ ആയുധങ്ങളുടെ അകമ്പടിയോടെയാണ് 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ മേൽ ആക്രമണം നടത്തിയത് .
.
അമേരിക്കൻ ആയുധങ്ങൾ കൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിനു ക്ഷതമേല്പിക്കാനാവില്ലെന്ന് പാകിസ്ഥാന് രണ്ടു ദിവസത്തിനുള്ളിൽ മനസിലായി രാജസ്ഥാനിലെ മരുപ്രദേശത്തു നടന്ന ബാറ്റിൽ ഓഫ് ലോൻഗെവാല ദയനീയപരാജയവും . ഇന്ത്യൻ നാവികസേനയുടെ മുന്നിൽ ഓപ്പറേഷൻ ട്രിഡന്റിൽ ഏറ്റുവാങ്ങിയ കനത്ത നാശവും കാരണം യുദ്ധം തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ തന്നെ പാകിസ്ഥാൻ പരുങ്ങലിലായിരുന്നു .യജമാനന്മാരായ യു എസ് ഇന്റെ നിർലോഭമായ സഹായമാണ് പാകിസ്ഥാനെ നിലനിർത്തിയത് .
.
യുദ്ധത്തിൽ മണ്ണടിഞ്ഞു കൊണ്ടിരുന്ന പാകിസ്ഥാന് മേൽ ഇന്ത്യ നടത്തിയ അതിശക്തമായ രണ്ടാം നാവിക ആക്രമണമാണ് ഓപ്പറേഷൻ പൈത്തൺ. പാകിസ്ഥാന്റെ അവശേഷിക്കുന്ന നാവിക ആസ്തികളെയും തകർക്കുകയായിരുന്നു ഓപ്പറേഷൻ പൈത്തണിന്റെ ലക്‌ഷ്യം . ഒരിന്ത്യൻ സൈനികനോ പടക്കപ്പലിനോ ഒരു പോറൽ പോലുമേൽക്കാതെയാണ് ഓപ്പറേഷൻ പൈത്തൺ വിജയിച്ചത് .
.
ഒരു കോർവെറ്റും( മിസൈൽ ബോട്ട് ) രണ്ടു ഫ്രിഗേറ്റുകളുമായിരുന്നു ഇന്ത്യൻ നാവിക വ്യൂഹത്തിന്റെ ചുക്കാൻ പിടിച്ചത്. റഷ്യൻ നിർമിത സ്റ്റിക്സ് മിസൈലുകളായിരുന്നു ഈ പടക്കപ്പലുകളുടെ മുഖ്യ ആയുധം . അവ അക്കാലത്തെ അതിനൂതനങ്ങളായ മിസൈലുകളായിരുന്നു . കോർവെറ്റായ ഐ എൻ എസ് വിനാഷ്‌ (ഓസ ക്ലാസ്സ് മിസൈൽ ബോട്ട് )ആണ് സ്റ്റിക്സ് മിസൈലുകൾ വഹിച്ചിരുന്നത് . ഫ്രിഗേറ്റുകളായ ഐ എൻ എസ് തൃശൂൽ ഐ എൻ തൽവാർ എന്നിവ മിസൈലുകളും ടോർപിഡോകളുമടക്കം പലവിധ ആയുധങ്ങൾ വഹിച്ചിരുന്നു . കറാച്ചിതുറമുഖത്തിലെ ഇന്ധന സ്റ്റോറേജ് സംവിധാനങ്ങളെയും അവശേഷിക്കുന്ന പാക്ക് നാവിക സേനയെയും നശിപ്പിക്കുകയായിരുന്നു ഓപ്പറേഷൻ പൈത്തണിന്റെ ലക്‌ഷ്യം .
.
ഡിസംബർ 8നു രാത്രിയിൽ നടത്തിയ ആക്രമണത്തിൽ കറാച്ചിയിലെ ഇന്ധന സ്റ്റോറേജ് ടാങ്കുകളും പാകിസ്ഥാന് ഉപകരണങ്ങൾ എത്തിച്ചേരുന്ന ചരക്കുകപ്പലുകളും തകർക്കപ്പെട്ടു  .ഐ എൻ എസ് വിനാഷ്‌ തൊടുത്ത നാല് മിസൈലുകളും ലക്‌ഷ്യം കണ്ടു . ഓപ്പറേഷൻ പൈത്തൺ കൂടിയായപ്പോൾ പാക്ക് നാവികസേനയുടെ നട്ടെല്ല് തകർന്നു . അവശേഷിക്കുന്ന നാവിക സ്വത്തുക്കളെ പാകിസ്ഥാൻ ആയുധങ്ങൾ നീക്കം ചെയ്ത് ദൂരെയുള്ള തുറമുഖങ്ങളിൽ ഒളിപ്പിച്ചു .

ഓപ്പറേഷൻ പൈത്തൺ ബംഗ്ളാദേശ് വിമോചന യുദ്ധത്തിലെ നാവിക യുദ്ധങ്ങൾക്ക് അന്ത്യം കുറിച്ചു . പാകിസ്ഥാൻ നാവിക സേനയുടെ സമ്പൂർണ്ണമായ പരാജയമായിരുന്നു ഓപ്പറേഷൻ പൈത്തണിലൂടെ സൈനികർ നമുക്ക് നേടിത്തന്നത്. ഓപ്പറേഷൻ പൈത്തണിന് ശേഷം ഒരാഴ്ചതികയും മുൻപേ പാകിസ്ഥാൻ ഇന്ത്യയുടെ മുൻപിൽ സമ്പൂർണമായി അടിയറവു പറഞ്ഞു .  ബംഗ്ളാദേശിലെ പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഡിസംബർ 16 നു നിരുപാധികം ആയുധം വച്ച് കീഴടങ്ങി .

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

Tags: featuredSainikam
Share
Tweet
SendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies