Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ക്ഷേത്രം പണിത് ആരാധിച്ചോളൂ, പക്ഷേ മോദി-യോഗി യുഗത്തിന് ശേഷം രാമക്ഷേത്രം തകർക്കും; വിദ്വേഷ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ

by Brave India Desk
Dec 16, 2023, 05:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ജനുവരിയിൽ ശ്രീരാമപട്ടാഭിഷേകം കാണാൻ കാത്തിരിക്കുകയാണ് ഭക്തർ. ഇതിനിടെ വിദ്വേഷ പരാമർശവുമായി എത്തിയിരിക്കുകയാണ് ഒരു ഇസ്ലാമിക പണ്ഡിതൻ.

സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഇയാളുടെ വീഡിയോ പുറത്തായിട്ടുണ്ട്. നരേന്ദ്രമോദിയ്ക്കും യോഗി ആദിത്യനാഥിനും ശേഷം രാമക്ഷേത്രം നശിപ്പിക്കപ്പെടുമെന്നാണ് ഇയാൾ ആക്രോശിക്കുന്നത്. രാമമന്ദിർ ഉണ്ടാക്കുക, ആരാധന തുടരുക. മോദി-യോഗി ഇല്ലാതാകുന്ന ദിവസം, ഞങ്ങൾ രാമക്ഷേത്രം പൊളിച്ച് എറിഞ്ഞുകളയുമെന്നാണ് വിദ്വേഷ പരാമർശം.

Stories you may like

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.മോദി/യോഗിയിൽ അവരുടെ പേടിസ്വപ്നം അവസാനിക്കുമെന്ന് അവർ കരുതുന്നത് നല്ലതാണ്. വരും തലമുറ അവരെ പൂർണ്ണമായും പിടികൂടും. വളരെ നിർഭയവും അശ്രാന്തവുമായ ഒരു തലമുറ വളർന്നുവരികയാണെന്ന് ഒരു എക്‌സ് ഉപയോക്താവ് എഴുതി.

മോദി-യോഗി ഒരിക്കലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പോകില്ല, നിങ്ങൾ നിങ്ങളുടെ മതത്തെയും നിങ്ങളുടെ ദൈവത്തെയും സ്‌നേഹിക്കുന്നുവെങ്കിൽ ഞങ്ങളും ഞങ്ങളുടെ രാം ജിയെ സ്‌നേഹിക്കുന്നു.മോദിയും യോഗിയും എന്നെന്നേക്കുമായി ഇവിടെ നിൽക്കില്ല, പക്ഷേ അവരുടെ പ്രത്യയശാസ്ത്രം എല്ലാ ഹിന്ദുവിന്റെയും ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കും, ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ ഇത് തന്നെ പഠിപ്പിക്കുകയും വരും വർഷങ്ങളിൽ ഇത് കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും. ജയ് ശ്രീറാമെന്നാണ് മറ്റൊരാൾ കുറിച്ചത്.

Tags: muslimislamramayodhya
Share7
Tweet
SendShare

Latest stories from this section

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന് ; ഷി ജിൻപിങ്ങുമായും ചർച്ചയ്ക്ക് സാധ്യത ; യുഎസ് ഉപരോധങ്ങൾ പ്രധാന ചർച്ചാവിഷയമാകും

Latest News

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies