Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്

by Brave India Desk
Dec 18, 2023, 09:17 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി കന്യാകുമാരി തീരത്തേക്ക് മാറിയതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്.

മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Stories you may like

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

തലസ്ഥാനത്തിന് തിളക്കം; രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിലൊന്ന് തിരുവനന്തപുരത്തേക്ക്..?

കോമാറിൻ മേഖലക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: rainAlertThunder and Lightning
Share8TweetSendShare

Latest stories from this section

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

ശ്വേത മേനോൻ രേഖാമൂലം രാജി നൽകിയിട്ടില്ല; ‘അമ്മ’യിലെ പ്രതിസന്ധികൾക്കിടയിൽ കടുത്ത നിലപാടുമായി രമേഷ് പിഷാരടിയും അഡ്ഹോക് കമ്മിറ്റിയും

Discussion about this post

Latest News

ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംചുറ്റിച്ച ‘റീൽസ്’ കളിക്ക് കേന്ദ്രത്തിന്റെ പൂട്ട്; 3 മൊബൈൽ ആപ്പുകൾ അടിയന്തരമായി നിരോധിച്ചു; സൈബർ പൂട്ട്

ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംചുറ്റിച്ച ‘റീൽസ്’ കളിക്ക് കേന്ദ്രത്തിന്റെ പൂട്ട്; 3 മൊബൈൽ ആപ്പുകൾ അടിയന്തരമായി നിരോധിച്ചു; സൈബർ പൂട്ട്

ടീം ബസിനുള്ളിൽ സഞ്ജുവും വരുൺ ചക്രവർത്തിയും തമ്മിൽ കടുത്ത ‘പെൻ ഫൈറ്റ്’; തകർപ്പൻ നീക്കവുമായി മലയാളി താരം; കളി ഏറ്റെടുത്ത് ആരാധകർ

ടീം ബസിനുള്ളിൽ സഞ്ജുവും വരുൺ ചക്രവർത്തിയും തമ്മിൽ കടുത്ത ‘പെൻ ഫൈറ്റ്’; തകർപ്പൻ നീക്കവുമായി മലയാളി താരം; കളി ഏറ്റെടുത്ത് ആരാധകർ

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies