Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ പണം തട്ടിയ കേസിൽ അറസ്റ്റിൽ; അനൂപ് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്

by Brave India Desk
Dec 22, 2023, 08:48 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അ‌റസ്റ്റിൽ. നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരനും പമ്പ അസിസ്റ്റന്‍റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനുമായ അനൂപ് കൃഷ്ണയാണ് (44) പിടിയിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയാണ് അനൂപ് കൃഷ്ണ. വെച്ചൂച്ചിറ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

20,69,306 ലക്ഷം രൂപയുടെ തട്ടിപ്പാണ് പ്രതി നടത്തിയത്. 2023 ഏപ്രിൽ മുതൽ ഒക്ടോബർ 19 വരെയുള്ള സമയത്തെ പമ്പിലെ ദൈനംദിന വരുമാനം ദേവസ്വം ബോർഡിലടക്കാതെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ ചുമതലയുള്ള ബി പ്രവീഷ് നിലക്കൽ നൽകിയ പരാതിയുടെ അ‌ടിസ്ഥാനത്തിലാണ് അ‌റസ്റ്റ്.

Stories you may like

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

നിലക്കൽ പോലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതുകൂടാതെ, തട്ടിപ്പ് നടന്ന കാലയളവിലെ ബോർഡിന്‍റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും പ്രതിയുടെ രണ്ട് മൊബൈൽ ഫോണുകളുടെ കോൾ വിശദാംശങ്ങൾക്കായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹയവും തേടിയിരുന്നു.

കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമികകുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: keralaarrestpolicedevaswam board
Share
Tweet
SendShare

Latest stories from this section

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

യോഗത്തിനിടെ കോൺഗ്രസ് എംപിയും എസ്പി എംഎൽഎയും തമ്മിൽ രൂക്ഷമായ തർക്കം; ദൃശ്യങ്ങൾ വൈറലായതോടെ പരിഹാസവുമായി ബിജെപി

Discussion about this post

Latest News

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

ഒരേ ആക്ഷൻ, അവിശ്വസനീയമായ വേരിയേഷനുകൾ; മാനവ് സുതറുടെ മാസ്മരിക ബൗളിംഗിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

നൂറ്റാണ്ടുകൾ കഴിഞ്ഞാലും മായാത്ത കാൽപ്പാടുകൾ! ചന്ദ്രനിൽ നീൽ ആംസ്ട്രോങ്ങിന്റെ അടയാളം ഇന്നും മായാത്തതിന് പിന്നിലെ ശാസ്ത്രം!

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി

മനുഷ്യൻ അറിയും മുൻപേ മൃഗങ്ങൾ അറിയുന്നു! ഭൂകമ്പവും സുനാമിയും തിരിച്ചറിയുന്ന ആ ‘ആറാം ഇന്ദ്രിയ’ രഹസ്യം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology