Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജമ്മു അതിർത്തിയിൽ വൻ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഒരു തീവ്രവാദി കൊല്ലപ്പെട്ടു

നുഴഞ്ഞുകയറിയ ഭീകരർക്ക് നേരെ സൈന്യം ഫലപ്രദമായ വെടിവയ്പ്പ് നടത്തിയെന്നും അവരിൽ ഒരാൾ വെടിയേറ്റ് താഴെ വീണതായും സൈന്യം വെളിപ്പെടുത്തി

by Brave India Desk
Dec 23, 2023, 11:51 am IST
in News, India, International
Share on FacebookTweetWhatsAppTelegram

ജമ്മു: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നടന്ന നുഴഞ്ഞ് കയറ്റ ശ്രമത്തെ തകർത്ത് അതിർത്തി രക്ഷാ സേന. അതിരാവിലെ അഖ്‌നൂരിലെ ഖൗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വൻ ആയുധധാരികളായ നാല് ഭീകരർ ഈ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഓപ്പറേഷൻ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നുഴഞ്ഞുകയറിയ ഭീകരർക്ക് നേരെ സൈന്യം ഫലപ്രദമായ വെടിവയ്പ്പ് നടത്തിയെന്നും അവരിൽ ഒരാൾ വെടിയേറ്റ് താഴെ വീണതായും സൈന്യം വെളിപ്പെടുത്തി. എങ്കിലും മരണപെട്ടയാളുടെ മൃതദേഹം മറ്റ് തീവ്രവാദികൾ ചേർന്ന് അതിർത്തിയുടെ ഭാഗത്തേക്ക് വലിച്ചു മാറ്റിയതായി സൈന്യം പറഞ്ഞു.

Stories you may like

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

അതെ സമയം ഇപ്പോൾ രജൗരി പൂഞ്ച് മേഖലയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ ചൈനയുടെ കളികളായാണ് വിശ്വസിക്കപ്പെടുന്നത്.

2020 ൽ ഗാൽവാൻ വാലിയിലെ പ്രശ്നത്തെ തുടർന്ന് ഇന്ത്യ ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിരുന്നു. ഇതിൽ ചൈനക്ക് വലിയ അസ്വസ്ഥതയുണ്ട്. ആർട്ടിക്കിൾ 370 പിൻവലിച്ച വിധി സുപ്രീം കോടതി അംഗീകരിക്കുകയും, പാകിസ്താൻ അധീന കശ്മീർ തങ്ങളുടേതാണെന്ന് ഇന്ത്യ തുടർച്ചയായി പറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, അക്‌സായി ചിൻ നഷ്ടമാകുമോ എന്ന് ചൈനക്ക് ഭയമുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ അതായത് ജമ്മു മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കി കൊണ്ട് കിഴക്കൻ മേഖലയിൽ അതായത് ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സാനിധ്യം കുറക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കാനാണ് ഇപ്പോൾ ചൈന നടത്തുന്ന ശ്രമങ്ങൾ.

എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ചൈനയുടെ ഈ പദ്ധതിയെ കുറിച്ച് കൃത്യമായ ധാരണ ഉള്ളതിനാൽ ചൈനയുടെ പദ്ധതികൾ നടക്കില്ല എന്ന് ഉറപ്പാണ്

Tags: indian armyjammu border terrorrismchina pakisthan axis
Share1TweetSendShare

Latest stories from this section

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

Discussion about this post

Latest News

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology