Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും, ഭാരതം അവരുടെ കവിതകൾ നെഞ്ചിലേറ്റും‘: കുമ്മനം രാജശേഖരൻ

‘മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയാണ് സുഗതകുമാരി‘

by Brave India Desk
Dec 24, 2023, 12:19 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയാണ് സുഗതകുമാരിയെന്ന് സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാനും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. ആഘോഷ സമിതി തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച സുഗത സ്മൃതി സദസില്‍ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. ഭാരതം അവരുടെ കവിതകള്‍ നെഞ്ചിലേറ്റും. കാരണം അവര്‍ എഴുതിയതും പ്രവര്‍ത്തിച്ചതും ശബ്ദിച്ചതുമെല്ലാം പ്രകൃതിക്കുവേണ്ടിയായിരുന്നുവെന്ന് കുമ്മനം പറഞ്ഞു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

സുഗതകുമാരിയുടെ പാദസ്പര്‍ശമേല്‍ക്കാത്ത ഒരു മണല്‍ത്തരിയും ഇവിടെയില്ല. സ്വാര്‍ത്ഥ ചിന്തകളില്ലാതെ ഏതു കാര്യവും മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് കേരളത്തില്‍ അവര്‍ യാത്ര ചെയ്തത്. അവരുടെ നവതി ആഘോഷം ഒരിക്കലും കെടാത്ത ഒരു സ്മരണയായിരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍, മുരുകൻ കാട്ടാക്കട, മുൻ എം പിയും സിപിഐ നേതാവുമായ പന്ന്യൻ രവീന്ദ്രൻ എന്നിവർ സുഗതകുമാരിയെ അനുസ്മരിച്ചു.

മാനവീയം വീഥിയില്‍ ഒഎന്‍വിയുടെ ഓര്‍മ്മയ്ക്കായി സുഗതകുമാരി നട്ട മരത്തിനു കീഴെ സുഗതകുമാരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. കുമ്മനം രാജശേഖരന്‍, പ്രകൃതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ. ഉദയകുമാര്‍, പ്രൊഫ. വി.ടി. രമ, ആര്‍എസ്എസ് പൂജപ്പുര നഗര്‍ സംഘചാലക് പി. രാജശേഖരന്‍, കൗണ്‍സിലര്‍ പി. രാജേന്ദ്രന്‍ നായര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവ് എന്നിവര്‍ സംബന്ധിച്ചു.

Tags: Kummanam Rajasekharansugathakumari
Share4
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies