Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ക്ഷേത്രങ്ങൾ ഫാഷൻ ഷോകൾക്കോ പ്രദർശനങ്ങൾക്കോ ഉള്ള ഇടങ്ങളല്ല‘: ഭക്തജനങ്ങൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്താനൊരുങ്ങി ഗോവൻ ക്ഷേത്രനഗരം

ഡ്രസ് കോഡ് പ്രകാരമുള്ള വസ്ത്രം ധരിക്കാതെ എത്തുന്നവർക്ക് താത്കാലികമായി ഉപയോഗിക്കാൻ മേൽക്കുപ്പായവും ലുങ്കിയും ക്ഷേത്രങ്ങളിൽ നിന്ന് തന്നെ വിതരണം ചെയ്യും

by Brave India Desk
Dec 24, 2023, 05:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പനജി: ക്ഷേത്രങ്ങളുടെ വിശുദ്ധിയും മാന്യതയും നിലനിർത്തുന്നതിന് വേണ്ടി, ഭക്തജനങ്ങൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്താനൊരുങ്ങി ഗോവൻ ക്ഷേത്രനഗരമായ പോണ്ഡ. ജനുവരി 1 മുതൽ ഷോർട്ട്സ്, മിനി സ്കേർട്ട്സ്, സ്ലീവ്ലെസ്സ് ടോപ്പുകൾ, ഇറക്കം കുറഞ്ഞ ജീൻസുകൾ, മുറിക്കൈയ്യൻ ടീഷർട്ടുകൾ എന്നിവ ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ആകില്ല.

ഡ്രസ് കോഡ് പ്രകാരമുള്ള വസ്ത്രം ധരിക്കാതെ എത്തുന്നവർക്ക് താത്കാലികമായി ഉപയോഗിക്കാൻ മേൽക്കുപ്പായവും ലുങ്കിയും ക്ഷേത്രങ്ങളിൽ നിന്ന് തന്നെ വിതരണം ചെയ്യും. ഇവ ധരിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം നടത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നോട്ടീസ് ബോർഡുകളിൽ പതിച്ചതായി ക്ഷേത്രം അധികൃതർ അറിയിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ക്ഷേത്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആചാരങ്ങളുടെ മൂല്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിന് കൂടി വേണ്ടിയാണ് തീരുമാനം. പലപ്പോഴും ക്ഷേത്രാചാരങ്ങൾക്ക് നിരക്കാത്ത വേഷവിധാനങ്ങളിൽ സഞ്ചാരികൾ എത്തുന്നത് പതിവാണെന്ന് ക്ഷേത്രം അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കാനാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.

അതേസമയം, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡ്രസ് കോഡ് ബാധകമായിരിക്കില്ല. ഡ്രസ് കോഡ് ഏർപ്പെടുത്താനുള്ള തീരുമാനം പുതിയതല്ലെന്നും നേരത്തേ ഉള്ളതാണെന്നും ഇത് കർശനമായി നടപ്പിലാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ക്ഷേത്ര സംഘടനകൾ അറിയിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ ഇന്ത്യൻ വസ്ത്രധാരണ രീതി അറിഞ്ഞിരിക്കേണ്ടതാണെന്നും സംഘടനകൾ സംയുക്തമായി വ്യക്തമാക്കി.

Tags: goadress codeTemples
Share15
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies