കോട്ടിട്ട് തെരുവിലൂടെ നടന്നു : യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ
പശ്ചാത്യ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്ന യുവാക്കളെ തടവിലാക്കി അഫ്ഗാനിസ്താൻ. തെക്കൻ ഹെറാത്ത് പ്രവിശ്യയിലാണ് സംഭവം. നാല് യുവാക്കൾക്ക് എതിരെയാണ് നടപടി. ട്രഞ്ച്കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളുമാണ് യുവാക്കൾ ...















