ഹിന്ദുക്കളെ അക്രമികളെന്ന് വിളിക്കാൻ എങ്ങനെ ധൈര്യം വന്നു? പ്രമുഖ ക്ഷേത്ര ചവിട്ടുപടിയില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റർ പതിച്ച് പ്രതിഷേധം
മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ പ്രശസ്ത ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം.രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭാരവാഹികളുടെയും ഭക്തരുടെയും പ്രതിഷേധം. രാഹുലിന്‍റെ ...