Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐഎസ് മഹാരാഷ്ട്ര മൊഡ്യൂളുകൾ ഡിഐവൈ കിറ്റുകൾ പരസ്പരം പങ്കിട്ടു; ഗുരുതര ആരോപണവുമായി എൻഐഎ കുറ്റപത്രം

by Brave India Desk
Dec 28, 2023, 08:15 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്‌ഐഎസ്) ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രം.

ഭീകരർ പരസ്പരം DIY(Do It Yourself) പങ്കുവെച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി. ഇന്ത്യയ്ക്കുള്ളിൽ ആഗോള ഭീകരസംഘടനയുടെ തീവ്രവാദവും അക്രമാസക്തവുമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി ഭീകരർ അവരുടെ കിറ്റുകൾ ഉപയോഗിച്ചുവന്നു. ഭീകകർ അവരുടെ ഭീകര പദ്ധതികൾക്കും മറ്റും ധനസഹായം നൽകുന്നതിനായി പണം സ്വരൂപിക്കുന്നതായും കണ്ടെത്തി ഇന്ത്യയിലെ ഐസിസ് ഭീകര ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിക്കുന്നതായി ആറ് പേർക്കെതിരെയാണ് കുറ്റപത്രത്തിൽ എൻഐഎ പരാമർശമുള്ളത്.. ‘ മഹാരാഷ്ട്ര ഐസിസ് ഭീകര മോഡ്യൂൾ കേസിൽ ( NIA RC-02/2023/ NIA /MUM) ഇതുവരെയുള്ള എൻഐഎ അന്വേഷണങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളുമായുള്ള വലിയ ഗൂഢാലോചനയും വിദേശം ആസ്ഥാനമായുള്ള ഐസിസ് കൈകാര്യം ചെയ്യുന്നവരുടെ പങ്കാളിത്തവും വെളിപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Stories you may like

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

മുംബൈ സ്വദേശി തബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി ബറോദാവാല എന്ന ലാലാഭായ്, ഷർജീൽ ഷെയ്ഖ്, ബോറിവലി-പദ്ഗയിലെ ആകിഫ് അതീഖ് നാച്ചൻ, പൂനെയിലെ സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ് എന്ന അബു നുസൈബ, അദ്‌നാലി സർക്കാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.

കുറ്റപത്രം പ്രകാരം പ്രതികളെല്ലാം നിരോധിത ഐഎസ്‌ഐഎസ് സംഘടനയിലെ അംഗങ്ങളാണ്, ‘ഇവർ ജനങ്ങൾക്കിടയിൽ ഭയവും ഭീതിയും സൃഷ്ടിക്കാനും ഇന്ത്യയുടെ സുരക്ഷയെ ഭീഷണിപ്പെടുത്താനും ലക്ഷ്യമിട്ട് സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ തുടരാൻ ഗൂഢാലോചന നടത്തിയിരുന്നു. ഈ കൂട്ടത്തിലെ സുൽഫിക്കർ അലി ബറോദാവാല, ആകിഫ് അതീഖ് നാച്ചൻ എന്നിവർ സ്ഫോടനങ്ങൾ നടത്താൻ ഐഇഡി നിർമ്മിച്ചതിന് നേരത്തെ പൂനെ ഐസിസ് മൊഡ്യൂൾ കേസിലും ഉൾപ്പെട്ടവരാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെയും ഇന്ത്യ എൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ ഐഎസിന്റെ അക്രമപരവും തീവ്രവാദപരവുമായ ആശയങ്ങൾ സജീവമായി പ്രചരിപ്പിക്കുന്നതിലും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിലും ആയിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഭീകരസംഘടനയിലേക്കും അതിന്റെ കാരണങ്ങളിലേക്കും വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിലുമായിരുന്നു കൂടുതൽ ശ്രദ്ധ. ഭീകരരായ തബിഷും സുൽഫിക്കറും ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോട് (നേതാവ്) കൂറ് (ബയാത്ത്) എടുത്തിരുന്നു. ഐസിസ് പ്രസിദ്ധീകരിച്ച ‘വോയ്സ് ഓഫ് ഹിന്ദ്’, ‘വോയ്സ് ഓഫ് ഖുറാസാൻ’ തുടങ്ങിയ പ്രചരണ മാഗസിനുകൾക്കൊപ്പം സിറിയയിലേക്കുള്ള ഹിജ്റയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇവരുടെ കൈവശത്ത് നിന്ന് എൻഐഎ മുംബൈ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.. ‘

Tags: NIA
Share14
Tweet
SendShare

Latest stories from this section

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ ; അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാകിസ്ഥാൻ ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

Latest News

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

രാമായണ മാസാംരഭത്തിൽ ഗുരുവായൂരപ്പന് പൊന്നിൻ കിണ്ടി വഴിപാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് കല്യാണമേളം; ഒറ്റദിവസം 437 മംഗല്യങ്ങൾ

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

ഗൂർഖ പ്രശ്നത്തിന് ശാശ്വത രാഷ്ടീയ പരിഹാരം കാണാൻ കേന്ദ്രസർക്കാർ ; കരട് രൂപരേഖ തയ്യാറാക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies