Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശ്രീരാമജന്മഭൂമി പ്രക്ഷോഭകാലത്ത് ജീവൻ ബലിനൽകിയ ആദ്യത്തെയാൾ , കർസേവകരെ ശുശ്രൂഷിച്ച പ്രിയ പത്‌നി; മകൻ ഇന്ന് രാമജന്മഭൂമി ട്രസ്റ്റിലെ സേവകൻ

by Brave India Desk
Dec 30, 2023, 04:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ശ്രീരാമഭക്തരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമാകാൻ പോവുകയാണ്. ഈ വരുന്ന ജനുവരി 22 ലെ ശുഭമുഹൂർത്തത്തിൽ ഭാരതഭൂമിയിലെ അനേകം കോടി രാമഭക്തർ സ്വപ്‌നം കണ്ട ശ്രീരാമപട്ടാഭിഷേകം നടക്കും. അയോദ്ധ്യ വീണ്ടും രാമനാമജപത്താൽ മുഖരിതയാവുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് അനേകായിരം ശ്രീരാമകർസേവകരുടെ അക്ഷീണസേവനം. രാമജന്മഭൂമി പ്രക്ഷോഭത്തിനായി ജയ്ശ്രീറാം വിളികളോടെ ജീവത്യാഗം നടത്തിയ അയോദ്ധ്യ നിവാസി വസുദേവ് ഗുപ്തയുടെ കുടുംബവും സ്വപ്‌നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ്.

1990 ഒക്ടോബർ 30 ന് രാമജന്മഭൂമിപ്രക്ഷോഭ സമയത്ത് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഉത്തരവിനാൽ വെടിയേറ്റ് മരിച്ചയാളാണ് വസുദേവ് ഗുപ്ത .രാമജന്മഭൂമി സമരത്തിനിടെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആദ്യത്തെ കർസേവകൻ. വസുദേവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് പെൺമക്കളും 2 ആൺകുട്ടികളും അടങ്ങിയ കുടുംബത്തിന്റെ അത്താണി തന്നെ നഷ്ടപ്പെട്ടു. എങ്കിലും തളരാൻ തയ്യാറല്ലാതിരുന്ന വാസുദേവിന്റെ ഭാര്യ, ശകുന്തളഗുപ്ത തയ്യൽ ജോലിയിലൂടെ കുടുംബം പുലർത്തി. വിമോചനസമരത്തിൽ പരിക്കേറ്റ നിരവധി കർസേവകരെ അവർ ശുശ്രൂഷിച്ചു. അയോദ്ധ്യയ്ക്കായി പോരാടിയതിന്റെ പേരിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണിയും ഇവർ നേരിട്ടു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വാസുദേവ് ​​ഗുപ്ത(ഇടത്) അദ്ദേഹത്തിന്റെ ഭാര്യ ശകുന്തളയും (വലത്) കർസേവ ചെയ്തു..

എന്നാൽ പിന്നീട് രോഗബാധിതരായ കുടുംബത്തിലെ ചില അംഗങ്ങൾക്ക് ചികിത്സ നടത്താൻ പോലും ഇല്ലാതെ മരണത്തെവരിക്കേണ്ടി വന്നു .രോഗം ബാധിച്ച് വാസുദേവിന്റെ ഭാര്യയും ഒരു മകളും മകനും മരണപ്പെട്ടു. കുടുംബത്തിന്റെ ദയനീയസ്ഥിതി അറിഞ്ഞ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) രാമജന്മഭൂമി ട്രസ്റ്റും ഈ സാഹചര്യത്തിൽ ഗുപ്ത കുടുംബത്തെ സഹായിക്കാനെത്തി. രാമജന്മഭൂമിയുടെ ലോക്കർ ഡിപ്പാർട്ട്മെന്റിൽ വാസുദേവിന്റെ മകൻ സന്ദീപിന് ജോലി നൽകി.

ശ്രീരാമന്റെ ക്ഷേത്ര നിർമ്മാണത്തിൽ വസുദേവ് ഗുപ്തയുടെ കുടുംബം വളരെ സന്തുഷ്ടരാണ്. ക്ഷേത്രം പണിതതോടെ അച്ഛന്റെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് മകൻ സന്ദീപും മകൾ സീമയും അഭിപ്രായപ്പെട്ടു. തന്റെ പിതാവും തന്റെ പിതാവിന്റെ സ്മരണ നിലനിർത്താൻ ഇപ്പോഴത്തെ ഭരണകൂടം തീർച്ചയായും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു സ്മാരകം സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സീമ ഗുപ്ത.

Tags: ayodhyaRam MandirVasudev Gupta
Share6
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies