Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മാൽദീവ്സിൽ മകൾ നിതാരയോടൊപ്പം ​സൈക്ലിംഗ് ആസ്വദിച്ച് അ‌ക്ഷയ് കുമാർ; ചിത്രങ്ങൾ ​വൈറൽ

എഴുത്തുകാരിയായ അ‌ക്ഷയ് കുമാറി​ന്റെ ഭാര്യ ട്വിങ്കിൾ ഖന്നയാണ് ഇൻസ്റ്റ ഗ്രാമിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്

by Brave India Desk
Jan 1, 2024, 06:42 pm IST
in Cinema, News
Share on FacebookTweetWhatsAppTelegram

മും​ബൈ: മാൽദീവ്സിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ച് ബോളിവുഡ് താരം അ‌ക്ഷയ് കുമാർ. മകൾ നിതാരയോടൊപ്പം ​ദ്വീപിൽ ​സൈക്ലിംഗ് നടത്തുന്ന വീഡിയോ ഇതിനോടകം ​വൈറലായി കഴിഞ്ഞു. എഴുത്തുകാരിയായ അ‌ക്ഷയ് കുമാറി​ന്റെ ഭാര്യ ട്വിങ്കിൾ ഖന്നയാണ് ഇൻസ്റ്റ ഗ്രാമിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.

അ‌ടുത്തിടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി അക്ഷയ് കുമാറിന്റെയും ​ടൈഗർ ഷെറോഫിന്റെയും പുതിയ ചിത്രങ്ങൾ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അ‌ക്ഷയ് കുമാറും പങ്കു വച്ചിരുന്നു.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

‘നിങ്ങളുടെ പുതുവർഷം ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ട് മികച്ചതാവട്ടെ. പുതുവത്സരാശംസകൾ. ബഡേ മിയാൻ ചോട്ടേ മിയാൻ, 2024ലെ ഈദ് മാറ്റി സിനിമയ്ക്കായി മാറ്റി വയ്ക്കാൻ മറക്കരുത്, നമുക്ക് തീയേറ്ററിൽ കാണാം’ സിനിമയിൽ നിന്നുള്ള ​ഫോട്ടോ പങ്കുവച്ചുകൊണ്ട് അ‌ദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: cinemaakshay kumarMaldivesBade miyan chote miyanTiger Shroff
Share5TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies