akshay kumar

കുഴപ്പം പിടിച്ച കാര്യങ്ങളെപ്പോലും മാസ്റ്റർ പീസ് ആക്കി മാറ്റാൻ കഴിയുന്നയാൾ, എന്റെ ഉപദേഷ്ടാവ് ; പ്രിയദർശന് ജന്മദിനാശംസകൾ നേർന്ന് അക്ഷയ് കുമാർ

ഇന്ത്യൻ സിനിമയുടെ ജനപ്രിയ ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ ഇന്ന് 67-ാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രിയദർശന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ ...

ചരിത്രപുസ്തകങ്ങൾ തിരുത്തണം;അക്ബറിനെ കുറിച്ചും ഔറംഗസേബിനെ കുറിച്ചും പഠിക്കും; സ്വന്തം ഹീറോകളെ കുറിച്ച് പഠിക്കുന്നില്ല;അക്ഷയ് കുമാർ

മുംബൈ: ബോളിവുഡിലെ മിന്നും താരമാണ് അക്ഷയ് കുമാർ. എന്നാൽ പോയവർഷം അത്ര നല്ലതല്ലായിരുന്നു താരത്തിന്. നടന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും പരാജയപ്പെട്ടു. നൂറ് കോടി ക്ലബ്ബുകളിൽ ഇടം ...

അയോദ്ധ്യയിലെ വാനരന്മാർക്ക് ദീപാവലി സമ്മാനം ; ഒരു കോടി രൂപ സംഭാവനയായി നൽകി അക്ഷയ് കുമാർ

ലക്‌നൗ : അയോദ്ധ്യ രാമക്ഷത്രത്തിന് ഒരു കോടി രൂപ സംഭവനായി നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. അയോദ്ധ്യ രാമക്ഷേത്രത്തിന് പരിസരത്തുള്ള വാനരന്മാർക്ക് ഭക്ഷണം നൽകുന്നതിന് അയോദ്ധ്യയിലേക്കുളള ...

നടിയെ രണ്ട് ആളുകൾ ചുംബിച്ചിട്ട് ഓടിപ്പോയി, അവരത് പുറത്ത് വിടും; സൂവിലെ മൃഗങ്ങളോടൊന്നപോലെയാണ് പെരുമാറ്റം; തുറന്നടിച്ച് അക്ഷയ്കുമാർ

മുംബൈ: സെലിബ്രറ്റി പരിവേഷമുണ്ടെങ്കിലും പൊതുസമൂഹത്തിൽ നിന്ന് തങ്ങൾ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ അക്ഷയ് കുമാർ. സിനിമയിൽ അഭിനയിക്കുന്നവരെ പൊതുവസ്തുവിനെ പോലെയാണ് പലരും നോക്കിക്കാണുന്നത്. ഇവർ ...

രാത്രി മല്ലിക ഷെറാവത്തിന്റെ വാതിലിൽ മുട്ടിയ നായകൻ അക്ഷയ് കുമാറോ..? സംശംയം വിരൽ ചൂണ്ടുന്നത് ‘വെൽക്കം’ സിനിമയിലേക്ക്

ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബോളിവുഡിലെ വിലയേറിയ ...

അന്ന് സുരഭി എന്ന മലയാള നടി പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി; ചമ്മല്‍ തോന്നി; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

മുംബൈ: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുരഭി. അടുത്തിടെ ഇറങ്ങിയ എംആര്‍എം എന്ന ടോവിനോ ചിത്രത്തിലൂടെ സുരഭി വീണ്ടും ശ്രാദ്ധം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ സുരഭിയെ കുറിച്ച് ബോളിവുഡ് ...

ഇന്ത്യൻ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ : അഞ്ചാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. ബോളിവുഡിലെ സൂപ്പർ താരം നടൻ അക്ഷയ് കുമാറും സമ്മതിദാന അവകാശം ഉപയോഗിച്ചു. ഇന്ത്യൻ പൗരത്വം ...

മോഹൻലാലും അക്ഷയ്കുമാറും പ്രഭാസും ഒന്നിക്കുന്നു ; നൂറുകോടി ചിലവിൽ ഒരുങ്ങുന്നു ‘കണ്ണപ്പ’

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഏറ്റവും പുതുതായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'കണ്ണപ്പ'. 100 കോടി ചെലവിൽ ഒരുങ്ങുന്ന ഈ സിനിമയിൽ വിഷ്ണു മഞ്ജു, മോഹൻലാൽ, അക്ഷയ് കുമാർ, ...

ചരിത്രപരമായ മുഹൂർത്തം; ബിഎപിഎസ് ക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് അക്ഷയ് കുമാർ

അബുദാബി: അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ചരിത്ര മുഹൂർത്തത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അനുഗൃഹീതനാണെന്ന് താരം ...

മാൽദീവ്സിൽ മകൾ നിതാരയോടൊപ്പം ​സൈക്ലിംഗ് ആസ്വദിച്ച് അ‌ക്ഷയ് കുമാർ; ചിത്രങ്ങൾ ​വൈറൽ

മും​ബൈ: മാൽദീവ്സിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ച് ബോളിവുഡ് താരം അ‌ക്ഷയ് കുമാർ. മകൾ നിതാരയോടൊപ്പം ​ദ്വീപിൽ ​സൈക്ലിംഗ് നടത്തുന്ന വീഡിയോ ഇതിനോടകം ​വൈറലായി കഴിഞ്ഞു. എഴുത്തുകാരിയായ അ‌ക്ഷയ് ...

വാഹ് ,നിങ്ങൾ മോദിയുടെ നാട്ടിൻ നിന്നാണോ വരുന്നത്?; ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശത്തേക്ക് പോകുമ്പാൾ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ച് അക്ഷയ് കുമാർ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശത്തേക്ക് പോകുമ്പോൾ ലഭിക്കുന്ന ബഹുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. നമ്മുടെ രാജ്യം ഒരു പടി കൂടി മുന്നേറിയെന്നാണ് ...

പൗരത്വവും ഹൃദയവും ഇപ്പോൾ രണ്ടും ഹിന്ദുസ്ഥാനി തന്നെയാണ്; കനേഡിയൻ പൗരത്വം ഉപേക്ഷിച്ച് അക്ഷയ് കുമാർ

ന്യൂഡൽഹി: ഔദ്യോഗികമായി കനേഡിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ചതായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. 77 ാം സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ചാണ് അക്ഷയ് കുമാർ തന്റെ ...

‘ജനകോടികളുടെ പ്രാർത്ഥനകൾ ഒപ്പമുണ്ട്, ഇത് പുതിയ കുതിപ്പിനുള്ള സമയം‘: ചന്ദ്രയാൻ 3ന് ആശംസകൾ നേർന്ന് അക്ഷയ് കുമാറും സുനിൽ ഷെട്ടിയും അനുപം ഖേറും

മുംബൈ: ചന്ദ്രയാൻ 3 വിക്ഷേപണത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് ആശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാർ, അനുപം ഖേർ, സുനിൽ ഷെട്ടി ...

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

ഭുവനേശ്വർ: 261 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ. ബോളിവുഡ് താരം അക്ഷയ് കുമാറുൾപ്പെടെയുള്ളവരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. കോറോമൻഡൽ ...

അക്ഷയ്ക്കും ടൈഗറിനും ഒപ്പം പൃഥ്വി വീണ്ടും ബോളിവുഡിൽ; ബഡെ മിയാൻ ഛോട്ടെ മിയാൻ റിലീസ് തീയതി പുറത്ത്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്,പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കുന്ന അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ...

3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് അക്ഷയ് കുമാർ ; ലോക റെക്കോർഡ് തകർത്ത് ബോളിവുഡ് താരം; വീഡിയോ കാണാം

മുംബൈ ; 3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് ബോളിവുഡിലെ ജനപ്രിയ നടൻ അക്ഷയ് കുമാർ. ഗിന്നസ് ബുക്കിൽ ഇടം നേടിയ സെൽഫിയാണിത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ...

മോഹൻലാലിനൊപ്പം കിടിലൻ നൃത്ത ചുവടുകളുമായി അക്ഷയ്കുമാർ; മറക്കാനാകാത്ത നിമിഷമെന്ന് ബോളിവുഡ് താരം; വൈറലായി വീഡിയോ

ജയ്പൂർ: താര രാജാവ് മോഹൻലാലിനൊപ്പം നൃത്തം ചെയ്ത് ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ. ഇതിന്റെ വീഡിയോ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ...

‘പരാക്രമത്തിൽ അർജ്ജുനൻ, പ്രതിജ്ഞയിൽ ഭീഷ്മർ‘: അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം പൃഥ്വിരാജിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം പൃഥ്വിരാജിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, മാനുഷി ചില്ലാർ, സോനു ...

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചു ; അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻശി’ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍

ഡൽഹി : അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'സൂര്യവൻശി'യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താരം പിന്തുണച്ചെന്നാരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരതി കിസാന്‍ ...

അക്ഷയ് കുമാറിന് കൊവിഡ്; ഹോം ക്വാറന്റീനിൽ

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താൻ രോഗബാധിതനാണെന്ന് അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്വയം ക്വാറന്റീനിൽ പോയതായി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist