പേജർ സ്ഫോടനം; കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പുറകിലും ഇസ്രായേൽ എന്ന സംശയം ബലപ്പെടുന്നു
ടെഹ്‌റാൻ : ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു. ലെബനനിലെ ഹിസ്‌ബൊള്ള തീവ്രവാദികളുടെ ...