Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf
UAE

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

by Brave India Desk
Jan 5, 2024, 01:04 pm IST
in UAE, Saudi Arabia, International
Share on Facebook
Tweet
WhatsApp
Telegram

യുഎഇ; മലയാളികൾക്ക് സന്തോഷവാർത്തയുമായി യുഎഇയിലെ സ്റ്റാറ്റിസ്റ്റ് റിപ്പോർട്ട്. തൊഴിലില്ലായ്മ 2024 ൽ 3.10 ശതമാനം മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്കണോമി മിഡിൽ ഈസ്റ്റ് പ്രകാരം 7 ജോലികൾക്കാണ് യുഎഇയിൽ ഇപ്പോൾ വൻ ഡിമാൻഡ്. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി), ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും 2024 ൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉണ്ടായിരിക്കുക

ടൂറിസം, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ

Stories you may like

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

യുഎഇയിൽ ടൂറിസം കുതിച്ച് ഉയരുകയാണ്. ഇനി വരും വർഷങ്ങളിൽ ഈ മേഖലയിൽ തൊഴിലവസരങ്ങൾ കുത്തനെ ഉയരും.ഈ മേഖലയിൽ, ടൂർ ഗൈഡുകളും ഷെഫുകളും മുതൽ ഹോട്ടൽ ജീവനക്കാർ വരെ വലിയ തോതിൽ ആവശ്യമായി വരും.

സൈബർ സുരക്ഷാ വിദഗ്ധർ

യുഎഇയുടെ സൈബർ സുരക്ഷാ കൗൺസിലിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 71 ദശലക്ഷത്തിലധികം സൈബർ ആക്രമണ ശ്രമങ്ങൾ തടയപ്പെട്ടുവെന്നാണ്. സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യകതയാണ് ഈ കണക്കുകൾ കാണിക്കുന്നത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML)

പ്രൊഫഷണലുകൾ 2030 ആകുമ്പോഴേക്കും യുഎഇയുടെ മൊത്ത ആഭ്യന്തര വിപണിയിൽ 14 ശതമാനം സംഭാവന നൽകുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലാജിസ്റ്റിക്സ്, ഫിനാൻസ്, ഹെൽത്ത്കെയർ എന്നിവയുൾപ്പെടെ – ഒന്നിലധികം മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സ്വാധീനം ശക്തിപ്പെടുത്തുകയും നിരവധി പേർക്ക് തൊഴിൽ അവസരം നൽകുകയും ചെയ്യും.

ഇ-കൊമേഴ്സ് വിദഗ്ധർ

2027 വരെ യുഎഇയുടെ ഇ-കൊമേഴ്സ് വിപണി 4 ശതമാനം വാർഷിക നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്ന കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ, ഈ വ്യവസായത്തിന് കൂടുതൽ ഇ-കൊമേഴ്സ് വിദഗ്ധരെ ആവശ്യമുണ്ട്

ഹെൽത്ത് കെയർ പ്രൊഫഷണലുകൾ

11 ദശലക്ഷം ആളുകൾക്ക് സേവനം നൽകാനും ക്ലീവ്ലാൻഡ് ക്ലിനിക്ക്, മയോ ക്ലിനിക്ക് തുടങ്ങിയ സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ള ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി യുഎഇയിലെ ആരോഗ്യ മേഖല വളരുകയാണ്.

Tags: uaejobJOB OFFER
Share3
Tweet
Send
Share

Latest stories from this section

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

Latest News

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies