Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കോ ? കള്ളപ്രചാരണം പൊളിച്ചടുക്കി പി ശ്യാംരാജിന്റ ഫേസ് ബുക്ക് പോസ്റ്റ്

by Brave India Desk
Jan 11, 2024, 08:43 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ദളിതർക്ക് വിലക്കേർപ്പെടുത്തിയെന്ന പ്രചാരണത്തിൽ മറുപടിയുമായി യുവമോർച്ച നേതാവ് പി ശ്യാം രാജ്. ചില ദുഷ്ട ശക്തികൾ പടച്ചു വിടുന്ന കള്ളക്കഥകൾ ആണ് ഇതെന്നും, തുറന്നുള്ള ജാതി പറച്ചിലുകൾ അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അയോദ്ധ്യ ചടങ്ങിൽ ദളിതർക്ക് വിലക്കാണ് പോലും….
അരേ ഭായ്,പ്രാണപ്രതിഷ്ഠ ചടങ്ങിലെ മുഖ്യാതിഥി തന്നെ ഒരു പിന്നോക്കക്കാരനാണ് ഹേ, എന്തേ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ലേ ?

അയോദ്ധ്യ വിഷയം കത്തി നിൽക്കുന്ന സമയത്തും ക്ഷേത്രത്തിൻറെ തറക്കല്ലിട്ടത് അശോക് സിംഗാളോ അദ്ധ്വാനി ജിയോ ഒന്നുമായിരുന്നില്ല.കാമേശ്വർ ചൗപൽ എന്ന ബിഹാറിൽ നിന്നുള്ള ദളിത് വിഭാഗക്കാരനായിരുന്നു. എന്നു മാത്രവുമല്ല അദ്ദേഹം 15 പേർ ഉൾപ്പെടുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗം കൂടിയാണ്.അദ്ദേഹമുൾപ്പെടുന്ന ട്രസ്റ്റ് തന്നെയാണ് രാമക്ഷേത്രത്തിന്റെ മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നതും.
ക്ഷേത്രത്തിലെ ഭൂമിപൂജ നടത്തിയതിനുശേഷം ഉള്ള പ്രസാദം ഭക്തർക്ക് വളരെ വിലപ്പെട്ടതാണ് രാമജന്മഭൂമിയിലെ ഭൂമി പൂജയ്ക്ക് ശേഷമുള്ള പ്രസാദവുമായി പുരോഹിതർ ചെന്നെത്തിയതും മഹാവീർ എന്ന ദളിതന്റെ വീട്ടിലേക്കായിരുന്നു.

അയോദ്ധ്യയിൽ ഉയരുന്നത് ശ്രീരാമൻറെ ക്ഷേത്രം മാത്രമല്ല, സമീപത്തായി മഹർഷി വാല്മീകി,ശബരി,നിഷാദ് രാജ് തുടങ്ങിയവരുടെ ക്ഷേത്രങ്ങളും ഉയരുന്നുണ്ട്.ഇവരൊക്കെ ഏതു വിഭാഗക്കാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
അയോദ്ധ്യയിലെ വിമാനത്താവളത്തിന്റെ പേര് മഹർഷി വാത്മീകി ഇൻറർനാഷണൽ എയർപോർട്ട് എന്നാണ്. വനത്തിൽ ജീവിച്ചിരുന്ന രത്‌നാകരൻ എന്ന വാത്മീകിയുടെ ഇന്നത്തെ തലമുറക്കാർ ഉത്തർപ്രദേശിൽ എസ് സി വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുന്നതും.

ഇതുകൂടാതെ ഭാരതത്തിലുടനീളമുള്ള ദളിത് ആദിവാസി വിഭാഗത്തിൽ ആദിവാസി സന്യാസിമാരെയും അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിളിച്ചിട്ടില്ല എന്നുള്ളതും ചില ദുഷ്ട ശക്തികൾ പടച്ചു വിടുന്ന കള്ളക്കഥകൾ ആണ്.
തുറന്നുള്ള ജാതി പറച്ചിലുകൾ അത്ര സുഖമുള്ള ഏർപ്പാടല്ല. എന്നിരുന്നാലും അയോദ്ധ്യ ക്ഷേത്രത്തിൻറെ പുനരുദ്ധാരണത്തിലൂടെ ഭാരതത്തിലൊട്ടാകെയുണ്ടായ ഉണർവിൽ വിളറി ചിലർ ഇത്തരം പരാമർശങ്ങളുമായി മുന്നോട്ട് വരുമ്പോൾ ആ കള്ളങ്ങൾ പൊളിക്കാൻ അവരുടെ രീതി തന്നെ പിന്തുടരേണ്ടി വരുന്നു.

Tags: ayodhyaram templeShyam Raj
Share7
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies