Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദക്ഷിണേന്ത്യയിൽ നിന്നും അയോധ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ; ഫെബ്രുവരി ഒന്നു മുതൽ സർവീസ് ആരംഭിക്കും

by Brave India Desk
Jan 14, 2024, 10:30 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ : ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് സ്പൈസ് ജെറ്റ്. ദക്ഷിണേന്ത്യയിൽ നിന്നും അയോധ്യയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കും. ഫെബ്രുവരി ഒന്നുമുതൽ ആയിരിക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുക.

നിലവിൽ ചെന്നൈ, ബംഗളൂരു എന്നീ നഗരങ്ങളിൽ നിന്നുമാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനായി തീരുമാനിച്ചിട്ടുള്ളത്. ആഴ്ചയിൽ മൂന്ന് ദിവസം ആയിരിക്കും ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് ഉണ്ടായിരിക്കുക. ദക്ഷിണേന്ത്യയിൽ നിന്നും ഉത്തരേന്ത്യയിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരെ ലക്ഷ്യം വെച്ച് രാമേശ്വരത്തെയും അയോധ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ വിമാന സർവീസ് ആരംഭിക്കാനും സ്പൈസ് ജെറ്റ് ലക്ഷ്യമിടുന്നുണ്ട്.

Stories you may like

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

സ്പൈസ് ജെറ്റ് അധികൃതർ പുറത്തുവിട്ടിരിക്കുന്ന പുതിയ ഷെഡ്യൂൾ അനുസരിച്ച് ഫെബ്രുവരി 1 മുതൽ ബെംഗളൂരു-വാരണാസി റൂട്ടിൽ എസ്‌ജി-327 വിമാനം സർവീസ് ആരംഭിക്കും. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ബാബത്പൂർ വിമാനത്താവളത്തിലെത്തുന്ന രീതിയിലാണ് സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തുടർന്ന് ബാബത്പൂർ വിമാനത്താവളത്തിൽ നിന്ന് SG-328 വിമാനം ഉച്ചയ്ക്ക് 2.10 ന് പുറപ്പെട്ട് 4.45 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തും. ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയിരിക്കും സ്പൈസ് ജെറ്റിന്റെ ഈ വിമാന സർവീസ് ഉണ്ടാവുക.

Tags: south indiaflight servicesspice jetayodhya
Share1
Tweet
SendShare

Latest stories from this section

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies