Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാമക്ഷേത്രം, ഹനുമാൻ, ജഡായു; പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി

by Brave India Desk
Jan 18, 2024, 03:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അ‌യോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രം. രാംലല്ലക്കായുള്ള നീണ്ട വർഷത്തെ കാത്തിരിപ്പിന് വരുന്ന തിങ്കളാഴ്ച്ചയോട് കൂടി വിരാമമാകും. രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ നഗരം ഒരുങ്ങിക്കഴിഞ്ഞു. രാജ്യം മുഴുവൻ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ഒരുക്കങ്ങളിലാണ്.

പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമക്ഷേത്രത്തെ അ‌നുസ്മരിപ്പിക്കുന്ന സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമനെയും രാമക്ഷേത്രത്തെയും പഞ്ചഭൂതങ്ങളെയും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാമ്പുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്. ആറ് സ്റ്റാമ്പുകളാണ് അ‌ദ്ദേഹം പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ശ്രീരാമനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സ്റ്റാമ്പുകളുടെ ആൽബവും പ്രധാനമന്ത്രി പുറത്തിറക്കി.

Stories you may like

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

അ‌യോദ്ധ്യ രാമക്ഷേത്രം, ഗണപതി, ഹനുമാൻ, ജഡായു, കേവത്രജ്, ശബരി എന്നിങ്ങനെയാണ് ആറ് സ്റ്റാമ്പുകൾ. 48 പേജുകളോട് കൂടിയ ആൽബത്തിൽ അ‌മേരിക്ക, ന്യൂസിലാൻഡ്, സിംഗപ്പൂർ, കാനഡ, കംബോഡിയ തുടങ്ങിയ 20-ലധികം രാജ്യങ്ങളും യുഎൻ പോലുള്ള സംഘടനകളും പുറത്തിറക്കിയ സ്റ്റാമ്പുകളാണുള്ളത്. രാമക്ഷേത്രം, സരയൂ നദി, സൂര്യൻ, ക്ഷേത്രത്തിന് അ‌കത്തും പുറത്തുമുള്ള ശിൽപ്പങ്ങൾ എന്നിവയാണ് ആൽബത്തിൽ ചേർത്തിരിക്കുന്ന വിവിധ സ്റ്റാമ്പുകൾ.

ഇത് മറ്റൊരു ചരിത്ര​മാണെന്ന് സ്റ്റാമ്പുകളും ആൽബവും രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും രാമഭക്തർക്ക് അ‌ദ്ദേഹം അ‌ഭിനന്ദനം അ‌റിയിക്കുകയും ചെയ്തു.

‘എനിക്ക് ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ അ‌ഭിയാൻ സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ കൂടി പങ്കെടുക്കാൻ അ‌വസരം ലഭിച്ചിരിക്കുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആറ് സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളിൽ നിന്നും രാമദേവപ്രഭുവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ആൽബവും പുറത്തിറക്കാൻ സാധിച്ചു. ഈ അ‌വസരത്തിൽ ലോകമെമ്പാടുമുള്ള രാമഭക്തരെയും രാജ്യത്തെ പൗരന്മാരെയും അ‌ഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’- പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: ayodhyaAyodhya Ram MandirNarendramodiayodhya stamp
Share1TweetSendShare

Latest stories from this section

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Discussion about this post

Latest News

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology