Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്ഥലത്തിന് പകരം ജോലി അഴിമതി, ലാലു പ്രസാദ് യാദവിനെതിരെ കുരുക്ക് മുറുക്കി ഇ ഡി

by Brave India Desk
Jan 29, 2024, 03:25 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്‌ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ഇ ഡി ചോദ്യം ചെയ്യലിനായി രാഷ്ട്രീയ ജനതാദൾ മേധാവിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി.

2004 മുതൽ 2009 നിലനിന്നിരുന്ന യു പി എ ഒന്നാം സർക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെയാണ് അഴിമതി നടന്നത്. ലാലു പ്രസാദ് യാദവിനെ കൂടാതെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ഈ കേസിന്റെ ഭാഗമായി ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെയും രണ്ട് പെൺമക്കളെയും ഇന്നലെ ഡൽഹി കോടതി അന്വേഷണ വിധേയമായി വിളിപ്പിച്ചിരുന്നു. നിലവിൽ സി ബി ഐ അടക്കം അന്വേഷിക്കുന്ന കേസിൽ ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും ജാമ്യത്തിലാണുള്ളത്.

Stories you may like

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: തുർക്കി ഇളവ് പ്രതീക്ഷിക്കണ്ട: ഇൻഡിഗോയ്ക്ക് തിരിച്ചടി

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

സി ബി ഐ റിപ്പോർട്ട് പ്രകാരം 2004 -2009 കാലഘട്ടത്തിൽ റെയിൽവേ മന്ത്രി ആയിരുന്ന ലാലുപ്രസാദ് യാദവ് റെയിൽവേയിലെ വിവിധ ജോലികൾക്ക് പകരമായി ഉദ്യോഗാർഥികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ കൈവശത്തു നിന്നും ഭൂമി തന്റെയും തന്റെ ബന്ധുക്കളുടെയും പേരിലേക്ക് കൈമാറ്റം ചെയ്യിപ്പിച്ചിരുന്നു.

പാട്ന നിവാസികളായ വ്യത്യസ്ത ഉദ്യോഗാർത്ഥികളോ അവരുടെ ബന്ധുക്കളോ ലാലുപ്രസാദ് യാദവിന്‌ റെയ്ൽവേയിലുള്ള ജോലിക്ക് പകരം ഭൂമി വിറ്റതായാണ് സി ബി ഐ യുടെ പ്രഥമാന്വേഷ റിപ്പോർട്ടിൽ ഉള്ളത്

സിബിഐ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്‌ട്യാ കേസിൽ തെളിവുകൾ കണ്ടെത്തിയതിന് ശേഷമാണ് സി ബി ഐ എഫ്ഐആർ ഫയൽ ചെയ്തത്

ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിന് ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങൾ ഭൂമി കൈമാറിയപ്പോൾ ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ച ഏഴ് സംഭവങ്ങൾ സിബിഐ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് തുടക്കമിട്ടത്.

അതേസമയം പാർട്ടി ദേശീയ അധ്യക്ഷനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് നിരവധി ആർജെഡി പ്രവർത്തകർ ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു .

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നത് തടയാനാണ് കേന്ദ്രസർക്കാർ തങ്ങളുടെ നേതാവിനെ പീഡിപ്പിക്കുന്നതെന്ന് ആർജെഡി പ്രവർത്തകൻ പറഞ്ഞു.

അതെ സമയം എല്ലാം രാജ്യത്തിൻ്റെ മുന്നിലാണ് നടക്കുന്നതെന്നും , രാജ്യത്തെ ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട് എന്നും ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിൽ മിസ ഭാരതിയും പ്രതിയാണ്

Tags: lalu prasad yadavland for job scam
Share1TweetSendShare

Latest stories from this section

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

Discussion about this post

Latest News

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: തുർക്കി ഇളവ് പ്രതീക്ഷിക്കണ്ട: ഇൻഡിഗോയ്ക്ക് തിരിച്ചടി

ആ ചെറിയ സീനിലുണ്ട് മോഹൻലാലിന്റെ പ്രസൻസ് ഓഫ് മൈൻഡ്, സെറ്റ് മുഴുവൻ ചിരിച്ചതിനാൽ ഒന്ന് കൂടി ടേക്ക് എടുക്കണമെന്ന് കരുതിയ രംഗം; രക്ഷിച്ചത് ലാൽ ബുദ്ധി

ആ ചെറിയ സീനിലുണ്ട് മോഹൻലാലിന്റെ പ്രസൻസ് ഓഫ് മൈൻഡ്, സെറ്റ് മുഴുവൻ ചിരിച്ചതിനാൽ ഒന്ന് കൂടി ടേക്ക് എടുക്കണമെന്ന് കരുതിയ രംഗം; രക്ഷിച്ചത് ലാൽ ബുദ്ധി

ഇതൊക്കെയാണ് മുൻ താരങ്ങളും അവരുടെ ദീർഘവീക്ഷണവും, സഞ്ജുവിനെക്കുറിച്ചുള്ള ദിനേശ് കാർത്തിക്കിന്റെ വീഡിയോക്ക് വമ്പൻ കൈയടി; വീഡിയോ കാണാം

ഇതൊക്കെയാണ് മുൻ താരങ്ങളും അവരുടെ ദീർഘവീക്ഷണവും, സഞ്ജുവിനെക്കുറിച്ചുള്ള ദിനേശ് കാർത്തിക്കിന്റെ വീഡിയോക്ക് വമ്പൻ കൈയടി; വീഡിയോ കാണാം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊന്നും വില: ലക്ഷങ്ങളുടെ കണക്കുമായി സ്വർണവില: സർവ്വകാല റെക്കേർഡിൽ

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

‘ട്രംപ്-ക്ലാസ്’ ; പുതിയ യുദ്ധക്കപ്പലിന് സ്വന്തം പേരിട്ട് ട്രംപ് ; യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന് പ്രഖ്യാപനം

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies