സിബിഐ എഫ്ഐആറും കുറ്റപത്രവും റദ്ദാക്കില്ല ; ഭൂമി കുംഭകോണത്തിൽ ലാലുപ്രസാദ് യാദവിന് സുപ്രീംകോടതിയിൽ നിന്നും കനത്ത തിരിച്ചടി
ന്യൂഡൽഹി : ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട ജോലിക്ക് ഭൂമി കുംഭകോണ കേസിൽ നിർണായക വിധിയുമായി സുപ്രീംകോടതി. സിബിഐ സമർപ്പിച്ച എഫ്‌ഐആർ ...













