Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ കാത്ത് ജനം

by Brave India Desk
Feb 1, 2024, 06:37 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരാണ് പൂർണ ബജറ്റ് അവതരിപ്പിക്കുക. നാരീശക്തിക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

സ്വതന്ത്ര്യ ഇന്ത്യയുടെ 92-ാം ബജറ്റ് ആയിരിക്കും നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണത്തേത് ഇടക്കാല ബജറ്റ് ആയിരിക്കും. ഇന്ത്യയിൽ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്.

Stories you may like

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

പാർലമെൻറ് സമ്മേളത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്തിരുന്നു.

Tags: budjetBudget 2024
Share4TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

Discussion about this post

Latest News

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology