Budget 2024

കേന്ദ്ര ബജറ്റ്; ധനമന്ത്രിയെ ദഹി ചീനി നൽകി വരവേറ്റ് രാഷ്ട്രപതി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് അംഗീകാരം വാങ്ങാൻ പാർലമെന്റിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദഹി ചീനി ...

അഞ്ച് വർഷത്തെ സാമ്പത്തിക ഭദ്രതയ്ക്കായി; ജനാധിപത്യ ചരിത്രത്തിൽ നിർണായകം; ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമിട്ടുകൊണ്ടാണ് മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനം ചേരുന്നതിന് മുന്നോടിയായി ...

ഏഴ് കേന്ദ്ര ബജറ്റുകൾ എന്ന റെക്കോർഡ് നേട്ടവുമായി നിർമ്മല സീതാരാമൻ ; ഏഴാം ബജറ്റ് അവതരണം പേപ്പർ രഹിതമായി

ന്യൂഡൽഹി : കേന്ദ്രസർക്കാരിൽ തുടർച്ചയായി 7 ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ ബജറ്റിലൂടെ നിർമ്മല സീതാരാമൻ നേടുന്നത്. ആറ് തവണ കേന്ദ്ര ...

 ഇടക്കാല ബജറ്റ്; 2047 ഓടെ വികസിത ഭാരതം കൈവരിക്കുന്നതിനുള്ള മാര്‍ഗരേഖ ; ബജറ്റിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി:ഇടക്കാല ബജറ്റിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നേട്ടങ്ങളിലൂടെ ഒരു വികസിത ഭാരതം നിര്‍മ്മിക്കപ്പെടുകയാണ്. ഈ യാത്രയിലുടന്നീളം രാജ്യത്തെ നയിച്ചതിന് പ്രധാനമന്ത്രിക്കും, ബജറ്റ് ...

300 യൂണിറ്റ് വൈദ്യുതി സൗജന്യം; പുരപ്പുറ സോളാര്‍ പദ്ധതി ഒരു കോടി വീടുകളില്‍ കൂടി;വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി; രാജ്യത്തെ ഒരു കോടി ഭവനങ്ങളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും കേന്ദ്ര ...

ഭാരതം 2047 ൽ വികസിത രാജ്യമാകും, നിർമല സീതാരാമൻ

മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യ ഘടനാപരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ 2047 ആകുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമാകും എന്ന് വ്യക്തമാക്കി ...

പി.എം.എ.വൈയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കി; രണ്ടു കോടി വീടുകൾ കൂടി സാധ്യമാക്കുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കാനായെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി ...

സർക്കാർ സ്ത്രീകൾക്കൊപ്പം; പത്ത് വർഷത്തിനുള്ളിൽ ഉന്നവിദ്യാഭ്യാസ രംഗത്തെ സ്ത്രീപ്രവേശനം 28 ശതമാനം വർദ്ധിച്ചു; നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി:രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഭരണ്‌നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ .ഉന്നത വിദ്യാഭ്യാസത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ സ്ത്രീ പ്രവേശനം 28% വര്‍ദ്ധനവാണ് ...

നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറി; ആളോഹരി വരുമാനത്തിൽ 50% വർധനവ്

ന്യൂഡൽഹി: നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി. ഈ വളർച്ചയിൽ എല്ലാ ...

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായി; നിർമല സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് അവതരണം ആരംഭിച്ചു. മോദി ഭരണത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ...

അഞ്ച് വാർഷിക ബജറ്റ്; ഒരു ഇടക്കാല ബജറ്റ്; തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തം

ന്യൂഡൽഹി: തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സ്വന്തം. അഞ്ച് വാർഷിക ബജറ്റാണ് ഇതുവരെ നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ...

ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു

ന്യൂഡൽഹി; കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്ർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ഭവനിലെത്തിയാണ് കേന്ദ്രമന്ത്രി ദ്രൗപതി മുര്‍മുവിനെ സന്ദർശിച്ചത്. ...

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ കാത്ത് ജനം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. രാവിലെ 11 മണിക്കാണ് ബജറ്റ് ...

ബജറ്റ് സമ്മേളനം; രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിൽ എത്തിയത് പരമ്പരാഗത ബഗ്ഗിയിൽ

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയത് പരമ്പരാഗത കുതിരവണ്ടിയിൽ. 75-ാമത് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നടക്കുന്ന വേദിയിലേക്കും തന്റെ സൈന്യത്തോടൊപ്പം രാഷ്ട്രപതി ...

നിയമസഭാ സമ്മേളനത്തിന് നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കം; ബജറ്റ് അവതരണം അടുത്ത മാസം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് കേരള നിയമസഭയുടെ പത്താം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist